ഡൽഹിയിലെ ഇഎസ്ഐസി പിജിഐഎംഎസ്ആർ, ഇഎസ്ഐസി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 491 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂലൈ 18 വരെ അപേക്ഷിക്കാം. ഒഴിവുള്ള സ്പെഷ്യൽറ്റികൾ: അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ ഇഎസ്ഐസി പിജിഐഎംഎസ്ആർ, ഇഎസ്ഐസി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 491 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂലൈ 18 വരെ അപേക്ഷിക്കാം. ഒഴിവുള്ള സ്പെഷ്യൽറ്റികൾ: അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബിജിവൈ, ഒഫ്താൽമോളജി (ഐ), ഒാർത്തോപീഡിക്സ്, ഒാട്ടോറൈനോലാറിങ്കോളജി (ഇഎൻടി), പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്‌നോസിസ് (റേഡിയോളജി), റെസ്പിരേറ്ററി മെഡിസിൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്).

ADVERTISEMENT

ബെംഗളൂരു: 32 ഒഴിവ്

ബെംഗളൂരുവിലെ ഇഎസ്ഐസി മെഡിക്കൽ കോളജ് പിജിഐഎംഎസ്ആർ ആൻഡ് മോഡൽ ഹോസ്പിറ്റലിൽ പ്രഫസർ, അസോഷ്യേറ്റ്/ അസിസ്റ്റന്റ് പ്രഫസറുടെ 32 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 28-30 വരെ.

ADVERTISEMENT

ഒഴിവുള്ള വിഭാഗങ്ങൾ: റെസ്പിരേറ്ററി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്യാട്രി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഒാർത്തോപീഡിക്സ്, ഒഫ്താൽമോളജി, അനസ്തീസിയ, റേഡിയോളജി, ഇഎൻടി, എമർജൻസി മെഡിസിൻ, ഒബിജിവൈ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ. 

 www.esic.nic.in  

ADVERTISEMENT

Content Summary : ESIC Recruitment 2022