ജൂനിയർ റിസർച് ഫെലോഷിപ്പിനും സർവകലാശാലകളിലും കോളജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത നൽകുന്ന സിഎസ്ഐആർ – യുജിസി നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിന് വിജ്ഞാപനമായി. ഓഗസ്റ്റ് 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കെമിക്കൽ, എർത്ത്/അറ്റ്‌മോസ്‌ഫെറിക്/ഓഷൻ & പ്ലാനറ്ററി, ലൈഫ്, മാത്തമാറ്റിക്കൽ, ഫിസിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂനിയർ റിസർച് ഫെലോഷിപ്പിനും സർവകലാശാലകളിലും കോളജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത നൽകുന്ന സിഎസ്ഐആർ – യുജിസി നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിന്  വിജ്ഞാപനമായി. ഓഗസ്റ്റ് 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 

ADVERTISEMENT

കെമിക്കൽ, എർത്ത്/അറ്റ്‌മോസ്‌ഫെറിക്/ഓഷൻ & പ്ലാനറ്ററി, ലൈഫ്, മാത്തമാറ്റിക്കൽ, ഫിസിക്കൽ എന്നിങ്ങനെ 5 ശാസ്ത്ര ശാഖകളിലാണു നാഷനൽ ടെസ്റ്റിങ് ഏജൻസി നെറ്റ് നടത്തുക.ജെആർഎഫിനും ലക്‌ചർഷിപ്പിനും കൂടിയോ ലക്‌ചർഷിപ്പിനു മാത്രമായോ അപേക്ഷിക്കാം.  മൂന്നു മണിക്കൂർ ദൈർഘ്യമുളള ഒറ്റ എംസിക്യു ടെസ്‌റ്റ് പേപ്പറാണ് ഉണ്ടാവുക. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും.  

ADVERTISEMENT

യോഗ്യത: മേൽപ്പറഞ്ഞ വിഷയങ്ങളിൽ 55 % മാർക്കോടെ നാലു  വർഷ ബിഎസ് പ്രോഗ്രാം/ ‌ബിഇ/ ബിടെക്/ ബിഫാർമ/ എംബിബിഎസ്/ ഇന്റഗ്രേറ്റഡ് ബിഎസ്– എംസ്/ എംഎസ്‌സി /തത്തുല്യം (പട്ടികവിഭാഗം/ ട്രാൻസ്ജെൻഡർ/ അംഗപരിമിതർക്ക്  50 % മാർക്ക്). എംഎസ്‌സിക്ക് എൻറോൾ ചെയ്‌ത/ മറ്റു യോഗ്യതാ പരീക്ഷകളുടെ 10+2+3 വർഷം പൂർത്തിയാക്കിയവർക്ക് റിസൾട്ട് അവെയിറ്റഡ് വിഭാഗം വഴി അപേക്ഷിക്കാം. മറ്റു യോഗ്യതാ നിബന്ധനകൾക്കു വിജ്ഞാപനം കാണുക.

ADVERTISEMENT

പ്രായം: ജെആർഎഫിന് 2021 ജൂലൈ ഒന്നിന് 28 വയസ്. (പട്ടികവിഭാഗം/ട്രാൻസ്ജെൻഡർ/അംഗപരിമിതർ/വനിതകൾ എന്നിവർക്ക് 33 വയസ്സ്. ഒബിസിക്ക് 31 വയസ്സ്).

ലക്‌ചർഷിപ്പ് / അസിസ്റ്റന്റ് പ്രഫസറിന് ഉയർന്ന പ്രായപരിധി ഇല്ല. പരീക്ഷാ ഫീസ്: ജനറൽ വിഭാഗക്കാർക്ക് 1000 രൂപ (ഒബിസി -നോൺ ക്രീമിലെയർ വിഭാഗത്തിന് 500 രൂപ, പട്ടികവിഭാഗം/ഭിന്നലിംഗക്കാർക്ക് 250 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസ് വേണ്ട). ഓൺലൈനായി ഫീസടയ്‌ക്കാം. ഓൺലൈൻ റജിസ്ട്രേഷനും പരീക്ഷാ സിലബസിനും  www.csirnet.nta.nic.in

Content Summary : UGC NET 2022: Notification