ബാങ്കുകളിൽ പ്രബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്‌ക്ക് 22 വരെ അപേക്ഷിക്കാം. www.ibps.in. 11 ബാങ്കുകളിലായി 6932 ഒഴിവുണ്ട്. എണ്ണം കൂടിയേക്കാം. ∙യോഗ്യത: ബിരുദം ∙പ്രായം: 20–30 (2022 ഓഗസ്റ്റ് 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കുകളിൽ പ്രബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്‌ക്ക് 22 വരെ അപേക്ഷിക്കാം. www.ibps.in. 11 ബാങ്കുകളിലായി 6932 ഒഴിവുണ്ട്. എണ്ണം കൂടിയേക്കാം.

ADVERTISEMENT

∙യോഗ്യത: ബിരുദം

∙പ്രായം: 20–30 (2022 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കി). പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്‌തഭടൻമാർക്കും നിയമാനുസൃത ഇളവ്. 

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായി ഓൺലൈൻ ഒബ്‌ജക്‌ടീവ് പരീക്ഷ; തുടർന്ന് ഇന്റർവ്യൂ. പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം നടത്തും.

ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ. ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്നായി 100 ചോദ്യം, 100 മാർക്ക്.

ADVERTISEMENT

കേരളത്തിലെ കേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം. മെയിൻ പരീക്ഷ നവംബറിൽ. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. 100 മാർക്കിന്റെ ഇന്റർവ്യൂ ജനുവരി / ഫെബ്രുവരിയിൽ.

∙അപേക്ഷാ ഫീസ്: 850 രൂപ (പട്ടികവിഭാഗ / ഭിന്നശേഷി അപേക്ഷകർക്ക് 175 രൂപ).

Content Summary : IBPS PO Notification 2022 Out for 6932 Probationary Officer Posts