ഇന്ത്യൻ നേവിയുടെ ഐടി വിഭാഗത്തിൽ (എക്സിക്യൂട്ടീവ് ബ്രാഞ്ച്) ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാൻ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. 50 ഒഴിവ്. അപേക്ഷ 15 വരെ. ∙യോഗ്യത: 60% മാർക്കോടെ എംഎസ്‌സി/ ബിഇ/ ബിടെക്/ എംടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയുടെ ഐടി വിഭാഗത്തിൽ (എക്സിക്യൂട്ടീവ് ബ്രാഞ്ച്) ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാൻ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. 50 ഒഴിവ്. അപേക്ഷ 15 വരെ.

ADVERTISEMENT

യോഗ്യത: 60% മാർക്കോടെ എംഎസ്‌സി/ ബിഇ/ ബിടെക്/ എംടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ & നെറ്റ്‌വർക്കിങ്/ കംപ്യൂട്ടർ സിസ്റ്റംസ് & നെറ്റ്‌വർക്കിങ്/ ഡേറ്റ അനലിറ്റിക്സ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അല്ലെങ്കിൽ എംസിഎ, ബിസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി).

ADVERTISEMENT

പത്താം ക്ലാസ്/ പ്ലസ് ടു തലത്തിൽ ഇംഗ്ലിഷിന് 60% മാർക്ക് വേണം. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനുമിടയ്ക്കു ജനിച്ചവരാകണം. www.joinindiannavy.gov.in

ADVERTISEMENT

Content Summary : Indian Navy is Recruiting for 50 Vacancies at its Information Technology Dept