ഇന്ത്യൻ നേവിയിൽ 112 ട്രേഡ്സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) ഒഴിവ്. ആൻഡമാൻ & നിക്കോബാർ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിനു കീഴിലെ വിവിധ യൂണിറ്റുകളിലാണു നിയമനം. സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം. ∙യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ഐടിഐ സർട്ടിഫിക്കറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയിൽ 112 ട്രേഡ്സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) ഒഴിവ്. ആൻഡമാൻ & നിക്കോബാർ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിനു കീഴിലെ വിവിധ യൂണിറ്റുകളിലാണു നിയമനം. സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം.

ADVERTISEMENT

∙യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ഐടിഐ സർട്ടിഫിക്കറ്റ്. ട്രേഡുകളുടെ വിശദാംശങ്ങൾ സൈറ്റിൽ.

∙പ്രായം: 18-25; അർഹർക്ക് ഇളവ്.

ADVERTISEMENT

∙ശമ്പളം: 18,000-56,900 രൂപ. www.andaman.gov.in, www.ncs.gov.in

ADVERTISEMENT

Content Summary : Indian Navy Recruitment 2022 Apply Online for 112 Tradesman Mate Vacancies