സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി & ഡി പരീക്ഷയ്ക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്‌തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്.സെപ്റ്റംബർ 5 വരെ ഓൺലൈനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി & ഡി പരീക്ഷയ്ക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്‌തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്.സെപ്റ്റംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ മാത്രം സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി തസ്തികയിൽ പുരുഷന്മാർക്കു മാത്രമാണ് അവസരം.

ADVERTISEMENT

∙ യോഗ്യത: പ്ലസ് ടു ജയം

∙ പ്രായം: സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി: 18–30. സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി: 18–27. പ്രായം 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. അർഹർക്ക് ഇളവ്.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേന. ആദ്യഘട്ട പരീക്ഷയിൽ ജയിക്കുന്നവർക്കാണു സ്കിൽ ടെസ്റ്റ്. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 100 (ഇംഗ്ലിഷ്/ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം.പരീക്ഷാ സിലബസ്, സ്‌കിൽ ടെസ്‌റ്റ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സൈറ്റിൽ.

ADVERTISEMENT

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ

∙ ഫീസ്: 100 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാനായോ ഫീസ് അടയ്‌ക്കാം.

ADVERTISEMENT

https://ssc.nic.in

Content Summary : SSC Stenographer Grade C and D 2022: Exam Updates