ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത: ∙പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

തസ്തിക, യോഗ്യത

∙പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ): 50% മാർക്കോടെ പിജി, ബിഎഡ്.

ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്): 50% മാർക്കോടെ ബിരുദം, ബിഎഡ്.

ADVERTISEMENT

പിആർടി: 50% മാർക്കോടെ ബിരുദം, D.EI.Ed/B.EI.Ed/B.Ed

നിയമനം ലഭിക്കുമ്പോൾ ടിജിടി, പിആർടിക്കാർക്ക് സിടിഇടി/ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം 

ADVERTISEMENT

പ്രായം: തുടക്കക്കാർ: 40ൽ താഴെ, പരിചയമുള്ളവർ: 57ൽ താഴെ (ഇവർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 5 വർഷമെങ്കിലും അധ്യാപകരായി പ്രവർത്തിച്ചിരിക്കണം). 

യോഗ്യത, പ്രായം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ. 

തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കി. നവംബർ 5, 6 തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. 

 www.awesindia.com  

Content Summary : Army Public School Recruitment 2022 for TGT, PGT & PRT Posts