റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്സിൽ 635 അപ്രന്റിസ് ഒഴിവ്. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ട്രേഡ് അപ്രന്റിസ്: ∙ ഇലക്ട്രിഷ്യൻ, ഫിറ്റർ, മെക്കാനിക് ഡീസൽ, COPA, മെഷിനിസ്റ്റ്, ടർണർ, ഇലക്ട്രോണിക് മെക്കാനിക്സ്, വെൽഡർ, ഐടിസിഎസ്എം, പ്ലംബർ: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി). ∙ സെക്രട്ടേറിയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്സിൽ 635 അപ്രന്റിസ് ഒഴിവ്. ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

ADVERTISEMENT

ട്രേഡ് അപ്രന്റിസ്:

∙ ഇലക്ട്രിഷ്യൻ, ഫിറ്റർ, മെക്കാനിക് ഡീസൽ, COPA, മെഷിനിസ്റ്റ്, ടർണർ, ഇലക്ട്രോണിക് മെക്കാനിക്സ്, വെൽഡർ, ഐടിസിഎസ്എം, പ്ലംബർ: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി).

ADVERTISEMENT

∙ സെക്രട്ടേറിയൽ അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, സെക്രട്ടേറിയൽ അസിസ്റ്റന്റ്/സെക്രട്ടേറിയൽ പ്രാക്ടീസ്/സ്റ്റെനോഗ്രഫി(ഇംഗ്ലിഷ്) ട്രേഡിൽ ഐടിഐ (എൻസിവിടി).

∙ അക്കൗണ്ടന്റ്/അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: ബാങ്കിങ്/ഫിനാൻഷ്യൽ സർവീസസിൽ PMKVY സർട്ടിഫിക്കറ്റ്/ബികോം/ഫിനാൻസിൽ പിജി.

ADVERTISEMENT

∙ഫ്രഷർ അപ്രന്റിസ്:മെഡിക്കൽ ലാബ് ടെക്നിഷ്യൻ (പതോളജി, റേഡിയോളജി), ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഡ്രസർ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം.

∙ സർവേയർ, വയർമാൻ, മൾട്ടിമീഡിയ & വെബ്പേജ് ഡിസൈനർ, മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഒാഫ് വെഹിക്കിൾ, മെക്കാനിക് (ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ്), മെക്കാനിക് എർത്ത് മൂവിങ് മെഷിനറീസ്, വെൽഡർ: പത്താം ക്ലാസ് ജയം (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് പ്ലസ് ടു ജയിച്ചവർക്കു മുൻഗണന). 

∙ പ്രായം: ട്രേഡ് അപ്രന്റിസ്: 18–27. ഫ്രഷർ അപ്രന്റിസ്: 18–21. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 6000–9000. www.centralcoalfields.in

Content Summary : CCL Recruitment 2022: Apprentice Posts, 635 Vacancies