ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 285 ഒഴിവിലേക്കുള്ള കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in, www.upsc.gov.in. അവസാന തീയതി:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 285 ഒഴിവിലേക്കുള്ള കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in, www.upsc.gov.in

അവസാന തീയതി: ഒക്ടോബർ 11.

ADVERTISEMENT

∙ ജിയോളജിസ്‌റ്റ് (216): ജിയോളജിയിലോ അനുബന്ധ വിഷയങ്ങളിലോ പിജി

ADVERTISEMENT

∙ ജിയോഫിസിസിസ്‌റ്റ് (21): ഫിസിക്‌സിലോ ജിയോഫിസിക്‌സിലോ അനുബന്ധ വിഷയങ്ങളിലോ എംഎസ്‌സി / ഇന്റഗ്രേറ്റഡ് എംഎസ്‌സി / എംഎസ്‌സി –ടെക്

∙ കെമിസ്‌റ്റ് (19): കെമിസ്‌ട്രി / അപ്ലൈഡ് കെമിസ്‌ട്രി / അനലിറ്റിക്കൽ കെമിസ്‌ട്രി എംഎസ്‌സി.

ADVERTISEMENT

∙ സയന്റിസ്‌റ്റ് ബി–ഹൈഡ്രോജിയോളജി (26): ജിയോളജി / അപ്ലൈഡ് ജിയോളജി / മറൈൻ ജിയോളജി / ഹൈഡ്രോ ജിയോളജിയിൽ പിജി.

∙ സയന്റിസ്‌റ്റ് ബി കെമിക്കൽ (1), ജിയോഫിസിക്സ് (2) ഒഴിവുകളുമുണ്ട്.

∙ പ്രായം: 21–32. അർഹർക്ക് ഇളവ്. അവസാന വർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം.

ഫെബ്രുവരി 19നു തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷ നടത്തും. ജൂൺ 24, 25 തീയതികളിലെ മെയിൻ പരീക്ഷയ്ക്കു ചെന്നൈയാണ് കേരളത്തിനു തൊട്ടടുത്തുള്ള കേന്ദ്രം.

Content Summary : Upsc combined geo scientist notification out for 285 vacancies