മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 29 ബ്ലോക്ക് തല മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനത്തിന് വിവിധ ഒഴിവുകളിൽ കരാർ നിയമനം. എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളിലാണ് അവസരം. തസ്തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി: ∙വെറ്ററിനറി സർജൻ: ബിവിഎസ്‌സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 29 ബ്ലോക്ക് തല മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനത്തിന് വിവിധ ഒഴിവുകളിൽ കരാർ നിയമനം. എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളിലാണ് അവസരം. 

ADVERTISEMENT

തസ്തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി:

ADVERTISEMENT

∙വെറ്ററിനറി സർജൻ: ബിവിഎസ്‌സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ, 50,000, സെപ്റ്റംബർ 28, രാവിലെ 10ന്. 

ADVERTISEMENT

∙പാരാ വെറ്റ്: വിഎച്ച്എസ്ഇ ജയം, വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്, ഫാർമസി ആൻഡ് നഴ്സിങ്ങിൽ സ്റ്റൈപൻഡറി ട്രെയിനിങ് സർട്ടിഫിക്കറ്റ് (ഇൗ പറ‍ഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്/നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രേംവർക്ക് ബേസ്ഡ് കോഴ്സ് ഇൻ ഡെയറി ഫാർമർ ഒൻട്രപ്രനർ/സ്മോൾ പൗൾട്രി ഫാർമർ യോഗ്യതക്കാരെ പരിഗണിക്കും), എൽഎംവി ലൈസൻസ്, 20,000, സെപ്റ്റംബർ 28, ഉച്ചയ്ക്കു 2ന്.

∙ഡ്രൈവർ കം അറ്റൻഡന്റ്: പത്താം ക്ലാസ്, എൽഎംവി ലൈസൻസ്, 18,000, സെപ്റ്റംബർ 29, രാവിലെ 10 ന്.

ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ ഇന്റർവ്യൂവിനു ഹാജരാകണം. ബ്ലോക്കുകളുടെ വിവരങ്ങൾക്ക് സൈറ്റ്.  www.ksvc.kerala.gov.in

Content Summary :Apply For Mobile Veterinary Job