പൊതുമേഖലാ ബാങ്കുകളിൽ 710 സ്‌പെഷലിസ്‌റ്റ് ഓഫിസർ ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) വിജ്ഞാപനമായി. അപേക്ഷ നവംബർ 21 വരെ. www.ibps.in തസ്തികകളും ഒഴിവും ∙ അഗ്രികൾചർ ഫീൽഡ് ഓഫിസർ: 516 ∙ മാർക്കറ്റിങ് ഓഫിസർ: 100 ∙ ഐടി ഓഫിസർ: 44 ∙ രാജ്ഭാഷാ അധികാരി: 25 ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ ബാങ്കുകളിൽ 710 സ്‌പെഷലിസ്‌റ്റ് ഓഫിസർ ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) വിജ്ഞാപനമായി. അപേക്ഷ നവംബർ 21 വരെ. www.ibps.in

ADVERTISEMENT

തസ്തികകളും ഒഴിവും

∙ അഗ്രികൾചർ ഫീൽഡ് ഓഫിസർ: 516

∙ മാർക്കറ്റിങ് ഓഫിസർ: 100

ADVERTISEMENT

∙ ഐടി ഓഫിസർ: 44

∙ രാജ്ഭാഷാ അധികാരി: 25

∙ എച്ച്ആർ/പഴ്‌സനേൽ ഓഫിസർ: 15

∙ ലോ ഓഫിസർ: 10

ADVERTISEMENT

യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക.

∙പ്രായം (2022 നവംബർ ഒന്നിന്):   20– 30; ചട്ടപ്രകാരം ഇളവ്.

∙അപേക്ഷാഫീസ്: 850 രൂപ. 

പട്ടികവിഭാഗ, ഭിന്നശേഷി 

അപേക്ഷകർക്കു 175 രൂപ.

∙പ്രിലിമിനറി ഓൺലൈൻ പരീക്ഷ: 

   ഡിസംബർ 24, 31

∙കേരളത്തിലെ കേന്ദ്രങ്ങൾ: കണ്ണൂർ, 

കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം 

∙മെയിൻ പരീക്ഷ: ജനുവരി 29

∙കേരളത്തിലെ കേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം

Content Summary : IBPS Recruitment 2022: Apply For 710 Specialist Officer posts