എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) 45 ടെക്നീഷ്യൻ (പ്രോസസ്) ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിയമനമുണ്ടാകാം. ഒാൺലൈൻ അപേക്ഷ നവംബർ 16 വരെ. യോഗ്യത: കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) 45 ടെക്നീഷ്യൻ (പ്രോസസ്) ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിയമനമുണ്ടാകാം. ഒാൺലൈൻ അപേക്ഷ നവംബർ 16 വരെ.

ADVERTISEMENT

യോഗ്യത: കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) ഡിപ്ലോമ, 2 വർഷ പരിചയം (പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് കാണുക). 

ADVERTISEMENT

പ്രായപരിധി: 35. അർഹർക്ക് ഇളവ്.

ശമ്പളം: 9250-32,000.

ADVERTISEMENT

ഫീസ്: 590. പട്ടികവിഭാഗം, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല. 

ഒാൺലൈനായി അടയ്ക്കണം. www.fact.co.in

Content Summary : FACT Recruitment 2022 - Apply for 45 Technician Posts