ആണവോർജ വകുപ്പിനു കീഴിലെ അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റ് ഫോർ എക്‌സ്‌പ്ലൊറേഷൻ ആൻഡ് റിസർച്ചിന്റെ വിവിധ യൂണിറ്റുകളിൽ 321 ഒഴിവ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 29 നവംബർ 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഒാൺലൈൻ അപേക്ഷ നവംബർ 17 വരെ. തസ്‌തിക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണവോർജ വകുപ്പിനു കീഴിലെ അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റ് ഫോർ എക്‌സ്‌പ്ലൊറേഷൻ ആൻഡ് റിസർച്ചിന്റെ വിവിധ യൂണിറ്റുകളിൽ 321 ഒഴിവ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 29 നവംബർ 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഒാൺലൈൻ അപേക്ഷ നവംബർ 17 വരെ. 

ADVERTISEMENT

തസ്‌തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: 

∙സെക്യൂരിറ്റി ഗാർഡ് (274): പത്താം ക്ലാസ് ജയം; 18-27; 18,000.

ADVERTISEMENT

∙അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ (38): ബിരുദം; 18-27; 35,400.

∙ജൂനിയർ ട്രാൻസ്‍ലേഷൻ ഒാഫിസർ (9 ഒഴിവ്): ഹിന്ദി/ഇംഗ്ലിഷ് പിജി (ബിരുദത്തിന് ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായും പഠിച്ച്) അല്ലെങ്കിൽ ഹിന്ദി/ഇംഗ്ലിഷ്/ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയം/പരീക്ഷാമാധ്യമമായും പഠിച്ച്) അല്ലെങ്കിൽ ബിരുദം (ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാമാധ്യമവും മറ്റേതു മുഖ്യവിഷയമായും പഠിച്ച്), ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും)/2 വർഷ ട്രാൻസ്‌ലേഷൻ പരിചയം; 18-28; 35,400.

ADVERTISEMENT

ഫീസ്: 200 (സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 100). ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.  

 www.amd.gov.in

Content Summary : AMD Recruitment 2022 Apply Online | 321 Security Guard Vacancies