കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 73 ഗ്രാജ്വേറ്റ്, 70ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം.ഒാൺലൈനായി ഡിസംബർ 7 വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: ∙ഗ്രാജ്വേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ എൻജി. (20), സിവിൽ എൻജി. (14), ഇലക്ട്രിക്കൽ എൻജി. (12), കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 73 ഗ്രാജ്വേറ്റ്, 70ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒാൺലൈനായി ഡിസംബർ 7 വരെ അപേക്ഷിക്കാം.  

ADVERTISEMENT

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: 

∙ഗ്രാജ്വേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ എൻജി. (20), സിവിൽ എൻജി. (14), ഇലക്ട്രിക്കൽ എൻജി. (12), കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷന്‍/കംപ്യൂട്ടർ എൻജി./ഐടി (9), ഇലക്ട്രോണിക്സ് എൻജി. (6), സേഫ്റ്റി എൻജി. (4), മറൈൻ എൻജി. (4), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (4): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം; 12,000. 

ADVERTISEMENT

∙ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: മെക്കാനിക്കൽ എൻജി. (20), ഇലക്ട്രിക്കൽ എൻജി. (14), സിവിൽ എൻജി. (10), കൊമേഴ്സ്യൽ പ്രാക്ടീസ് (10), ഇലക്ട്രോണിക്സ് എൻജി. (7), കംപ്യൂട്ടർ എൻജി. (5), ഇൻസ്ട്രുമെന്റേഷൻ എൻജി. (4): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/‌ടെക്നോളജി ഡിപ്ലോമ/തത്തുല്യം (കൊമേഴ്സ്യൽ പ്രാക്ടീസ്: കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ); 10,200.

ADVERTISEMENT

പ്രായം (30.11.2022 ന്): 18 നു മുകളിൽ.  മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ട. https://portal.mhrdnats.gov.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക.  www.cochinshipyard.in  

Content Summary : Cochin Shipyard Apprentice Recruitment 2022 Apply 143 Post