കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 45 ഓപ്പറേറ്റർ, 2 ഡ്രൈവർ ഒഴിവ്. 2 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽനിന്നു വിരമിച്ചവർക്കുമാണ് അവസരം. ഒരു വർഷ പരിചയവും വേണം. തസ്തികയും യോഗ്യതയും: ∙ഓപ്പറേറ്റർ (ഫോർക്‌ലിഫ്റ്റ്/ഏരിയൽ വർക്ക് പ്ലാറ്റ്ഫോം): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 45 ഓപ്പറേറ്റർ, 2 ഡ്രൈവർ ഒഴിവ്. 2 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽനിന്നു വിരമിച്ചവർക്കുമാണ് അവസരം. ഒരു വർഷ പരിചയവും വേണം.

ADVERTISEMENT

തസ്തികയും യോഗ്യതയും: 

∙ഓപ്പറേറ്റർ (ഫോർക്‌ലിഫ്റ്റ്/ഏരിയൽ വർക്ക് പ്ലാറ്റ്ഫോം): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ/ ഫോർക്‌ലിഫ്റ്റ് ഡ്രൈവിങ് ലൈസൻസ്.

∙ഓപ്പറേറ്റർ (ഫയർ ടെൻഡർ, ഡീസൽ ക്രെയിൻസ്): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

ADVERTISEMENT

∙ഡ്രൈവർ (ആംബുലൻസ് വാൻ, ട്രക്/പിക്കപ് വാൻ): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

പ്രായം: 58 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം (1, 2 വർഷങ്ങളിൽ): 27,000; 28,000.

ഒാപ്പറേറ്റർ ഇന്റർവ്യൂ ഡിസംബർ 29നും ഡ്രൈവറുടേത് 30നുമാണ്. 

ADVERTISEMENT

23 ജനറൽ വർക്കർ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 23 ജനറൽ വർക്കർ (കന്റീൻ) ഒഴിവ്. 3 വർഷ കരാർ നിയമനം. ജനുവരി 13 വരെ 

ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യത: ഏഴാം ക്ലാസ് ജയം, ഭക്ഷണം പാകം ചെയ്യുന്നതിലോ വിളമ്പുന്നതിലോ 3 വർഷ പരിചയം. ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്‌ഷൻ/ഫുഡ് ആൻഡ് ബവ്റിജസ് സർവീസിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്നു കേറ്ററിങ് ആൻഡ് റസ്റ്ററന്റ് മാനേജ്മെന്റിൽ രണ്ടു വർഷത്തെ വൊക്കേഷനൽ സർട്ടിഫിക്കറ്റ്, മലയാളം ഭാഷാപരിജ്ഞാനം എന്നിവ അഭികാമ്യ യോഗ്യതയാണ്; 

പ്രായം: 30 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം (1, 2, 3 വർഷങ്ങളിൽ): 17,300; 17,900; 18,400.

പ്രോജക്ട് ഓഫിസർ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 2 പ്രോജക്ട് ഒാഫിസർ (ഐടി-എസ്എപി എബിഎപി) ഒഴിവ്. 3 വർഷ കരാർ നിയമനം. 60% മാർക്കോടെ കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി ആണു യോഗ്യത. 2 വർഷ പരിചയം വേണം. പ്രായപരിധി: 30. ശമ്പളം (1 ,2, 3 വർഷങ്ങളിൽ): 37,000; 38,000; 40,000. ഡിസംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.  www.cochinshipyard.in

Content Summary : Cochin Shipyard Recruitment 2022 » Operator, Driver 47 Post