ബിഹാറിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 102 ഒഴിവ്. കരാർ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം. ∙ ഒഐസി പോളിക്ലിനിക്: ബിരുദം; 75,000. ∙ മെഡിക്കൽ ഒാഫിസർ: എംബിബിഎസ്; 75000. ∙ മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി/ എംഎസ്; 1,00,000. ∙ ഡെന്റൽ ഒാഫിസർ: ബിഡിഎസ്; 75,000. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഹാറിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 102 ഒഴിവ്. കരാർ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം. 

ADVERTISEMENT

തസ്തിക, യോഗ്യത, ശമ്പളം.

∙ ഒഐസി പോളിക്ലിനിക്: ബിരുദം; 75,000.

∙ മെഡിക്കൽ ഒാഫിസർ: എംബിബിഎസ്; 75000.

ADVERTISEMENT

∙ മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി/ എംഎസ്; 1,00,000.

∙ ഡെന്റൽ ഒാഫിസർ: ബിഡിഎസ്; 75,000.

∙ ഗൈനക്കോളജിസ്റ്റ്: എംഡി/ എംഎസ്/ ഡിഎൻബി; 1,00,000.

∙ ലബോറട്ടറി ടെക്നീഷ്യൻ: ബിഎസ്‌സി/ ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി; 28,100.

ADVERTISEMENT

∙ ഫിസിയോതെറപ്പിസ്റ്റ്: ഡിപ്ലോമ/ ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.

∙ ഫാർമസിസ്റ്റ്: ബിഫാർമസി, ഡിപ്ലോമ ഇൻ ഫാർമസി; 28,100.

∙  നഴ്സിങ് അസിസ്റ്റന്റ്: ജിഎൻഎം ഡിപ്ലോമ/ ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്)/ ബിഎസ്‌സി നഴ്സിങ്; 28,100.

∙ ഡെന്റൽ ഹൈജീനിസ്റ്റ്/ അസിസ്റ്റന്റ്/ ടെക്നീഷ്യൻ: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ/ ക്ലാസ് 1 ഡിഎച്ച്/ DORA കോഴ്സ് (ആംഡ് ഫോഴ്സസ്)/ ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ്/ ഡെന്റൽ മെക്കാനിക് കോഴ്സ്; 28,100.

∙ ഡ്രൈവർ: എട്ടാം ക്ലാസ്, ക്ലാസ് 1 എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്), ഡ്രൈവിങ് ലൈസൻസ്; 19,700.

∙ ചൗക്കിദാർ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.

∙ ഫീമെയിൽ അറ്റൻഡന്റ്: എഴുതാനും വായിക്കാനും അറിയണം; 16,800.

∙ പ്യൂൺ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.

∙ സഫായ്‌വാല: എഴുതാനും വായിക്കാനും അറിയണം; 16,800.

∙ ഐടി നെറ്റ്‍വർക് ടെക്നീഷ്യൻ: ഐടി നെറ്റ്‌വർക്കിങ് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്/ തത്തുല്യം; 28,100.

∙ ഡേറ്റ എൻട്രി ഒാപ്പറേറ്റർ: ബിരുദം/ ക്ലാസ് 1ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്); 19,700.

∙ ക്ലാർക്ക്: ബിരുദം/ ക്ലാസ് 1ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.

എല്ലാ തസ്തികകളിലും വിമുക്തഭടൻമാർക്കു മുൻഗണനയുണ്ട്. 

 www.echs.gov.in

Read Also : പ്രായം 18 വയസ്സിനും 25 നും ഇടയിലാണോ?; ഹവിൽദാർ തസ്തികയിൽ 9329 ഒഴിവുകൾ

Content Summary : ECHS Bihar Recruitment 2023