ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് 1974 സ്റ്റാഫ് നഴ്സ് ഒഴിവിൽ നിയമനം നടത്തുന്നു. ഉത്തർപ്രദേശിലെ വിവിധ മെഡിക്കൽ കോളജുകളിലാണ് അവസരം. മാർച്ച് 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: 4 വർഷ ബിഎസ്‌സി നഴ്സിങ്/2 വർഷ ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് 1974 സ്റ്റാഫ് നഴ്സ് ഒഴിവിൽ നിയമനം നടത്തുന്നു. ഉത്തർപ്രദേശിലെ വിവിധ മെഡിക്കൽ കോളജുകളിലാണ് അവസരം. മാർച്ച് 1 വരെ ഓൺലൈനായി അപേക്ഷിക്കാം. 

Read Also : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 115 ഒഴിവുകൾ

ADVERTISEMENT

∙യോഗ്യത: 4 വർഷ ബിഎസ്‌സി നഴ്സിങ്/2 വർഷ ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്), സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ , 2 വർഷ പരിചയം, സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

ADVERTISEMENT

∙പ്രായം: 21–40. അർഹർക്ക് ഇളവ്. 

ADVERTISEMENT

∙ശമ്പളം: 44,900–1,42,400. ഫീസ്: 1180. പട്ടികവിഭാഗക്കാർക്ക്: 708. ∙തിരഞ്ഞെടുപ്പ്: കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് വഴി. 

 www.sgpgims.org.in 

Content Summary : SGPGIMS Recruitment 2023 - 1974 Staff Nurse Posts