കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 19 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം.ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ∙യോഗ്യത: ബന്ധപ്പെ‌ട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 19 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം.ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

Read Also : വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ആകാം; 3624 ഒഴിവുകൾ

ADVERTISEMENT

∙യോഗ്യത: ബന്ധപ്പെ‌ട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങളും ശാരീരിക യോഗ്യതയും സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ട്.

ADVERTISEMENT

∙പ്രായം: 2024 ഏപ്രിൽ ഒന്നിന് 20–27.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: അഞ്ചു ദിവസം നീളുന്ന എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കളോജിക്കൽ ടെസ്‌റ്റ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.സേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്.ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത.

∙പ്രായം: 35. ഓഫ്‌ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 3.

Content Summary : Indian Army SSC Recruitment 2023: Engineers Apply Now For 194 Posts