We The People of INDIA എന്ന തീമിൽ അണിയിച്ചൊരുക്കിയ എംജി സർവകലാശാലാ കലോത്സവം കാഴ്ചകളുടെവൈവിധ്യം കൊണ്ട് സമൃദ്ധം. ഇനി ഒരാഴ്ച ‘കലയുടെ കോട്ട’യം. കലോത്സവം കണ്ടാൽ കൈനിറയെ സമ്മാനം ∙എംജി സർവകലാശാലാ കലോത്സവത്തിന് മാറ്റുകൂട്ടാൻ മലയാള മനോരമ ഒരുക്കുന്നു, കൈനിറയെ മത്സരങ്ങൾ. ∙ നിങ്ങൾ ഭാഗ്യശാലിയാണോ, തിരുനക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

We The People of INDIA എന്ന തീമിൽ അണിയിച്ചൊരുക്കിയ എംജി സർവകലാശാലാ കലോത്സവം കാഴ്ചകളുടെ വൈവിധ്യം കൊണ്ട് സമൃദ്ധം. ഇനി ഒരാഴ്ച ‘കലയുടെ കോട്ട’യം.

കലോത്സവം കണ്ടാൽ കൈനിറയെ സമ്മാനം
∙എംജി സർവകലാശാലാ കലോത്സവത്തിന് മാറ്റുകൂട്ടാൻ മലയാള മനോരമ ഒരുക്കുന്നു, കൈനിറയെ മത്സരങ്ങൾ.
∙ നിങ്ങൾ ഭാഗ്യശാലിയാണോ, തിരുനക്കര മൈതാനത്തെ മനോരമയുടെ സ്റ്റാളിലെത്തിയാൽ സമ്മാനം ഉറപ്പ്.
കണ്ണട കാൺമോളം
മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസും ചേർന്ന് നടത്തുന്ന കൂപ്പൺ ഹണ്ട് മത്സരം
∙ ഒളിപ്പിച്ചിരിക്കുന്ന കൂപ്പണുകൾ കണ്ടെത്തൂ.
∙ ഒരോ ദിവസവും 5 കൂപ്പണുകൾ; ഓരോന്നിനും വിലയേറിയ സൺഗ്ലാസുകൾ സമ്മാനം.
∙ കൂപ്പണുകൾ കണ്ടെത്താനുള്ള സൂചനകൾ #mgyolam എന്ന ഹാഷ്ടാഗിൽ ഇൻസ്റ്റഗ്രാമിൽ 2 മണിക്കൂർ ഇടവിട്ട് പോസ്റ്റ് ചെയ്യുന്നതാണ്.
∙ ഒളിപ്പിച്ചിരിക്കുന്ന കൂപ്പൺ കണ്ടെത്തിയാൽ ഉടൻ തന്നെ തിരുനക്കര മൈതാനത്തെ മനോരമ സ്റ്റാളുമായി ബന്ധപ്പെട്ട് സമ്മാനം വാങ്ങി #mgyolam എന്ന ഹാഷ് ടാഗിൽ ചിത്രം പോസ്റ്റ് ചെയ്യുകയും വേണം.
Pose Post സെലിബ്രിറ്റിയാകൂ
മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നു നടത്തുന്ന സെൽഫി മത്സരം
∙ തിരുനക്കര മൈതാനത്തുള്ള മനോരമയുടെ സ്റ്റാളിലെത്തി ഫോട്ടോ എടുത്ത് #mgyolam എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യുക.
∙ ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് 2000 രൂപ വീതം സമ്മാനം.
∙ കൂടാതെ ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് സ്വർണസമ്മാനങ്ങളും നടൻ ജയസൂര്യയ്ക്കൊപ്പം മാർച്ച് 11 ന് ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോട്ടയത്തെ നവീകരിച്ച ലൈറ്റ് വെയ്റ്റ് വെഡിങ് ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യാൻ അവസരവും.
കിടിലൻ കൗണ്ടറിന് സ്റ്റൈലൻ റെയ്ബാൻ
അഭിപ്രായങ്ങൾക്കും നല്ല കൗണ്ടറുകൾക്കും സമ്മാനം. മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നടത്തുന്ന മത്സരം.
∙ നൽകുന്ന വിഷയത്തിൽ ചുരുങ്ങിയ വാക്കുകളിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 2 പേർക്ക് റെയ്ബാൻ ഗ്ലാസ് സമ്മാനം.
∙ ഇംഗ്ലിഷിലും എഴുതാം.
Smart Caption Smart Watch
മലയാള മനോരമയും ഓക്സിജനും ചേർന്ന് നടത്തുന്ന ക്യാപ്ഷൻ മത്സരം.
∙ തിരുനക്കര മൈതാനത്തെ മലയാള മനോരമയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് എഴുതി ബോക്സിലിടുക.
∙ ദിവസവും തിരഞ്ഞെടുക്കുന്ന 3 വിജയികൾക്ക് സ്മാർട്
വാച്ച് സമ്മാനം.
ഇന്നത്തെ വിജയികൾ
1. എ. ഹരിത, സ്കൂൾ ഓഫ് ലെറ്റേഴ്സ്,
എംജി സർവകലാശാല.
2. എബി ഏബ്രഹാം, സിഎൻഐ ടിടിസി, കോട്ടയം.
3. ടി.എ.അനന്തു, സെന്റ് മേരീസ് കോളജ്, മണർകാട്.
ഒരുത്തരം 500 ക്യാഷാക്കാം
∙മലയാള മനോരമയും വിസാറ്റ് ഗ്രൂപ്പും ചേർന്ന് നടത്തുന്ന ക്വിസ് മത്സരം.
∙ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക്
500 രൂപ വീതം സമ്മാനം.
ഇന്നത്തെ ചോദ്യം
1. 42 –ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയ വാക്കുകൾ?2. ഇന്ത്യൻ ഏകദിന പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ
പേര്:.....................................................................................................
ഫോൺ നമ്പർ:.................................................................................. (മനോരമ പത്രത്തിലെ ഈ ഭാഗം പൂരിപ്പിച്ച് തിരുനക്കര മൈതാനത്തെ മലയാള മനോരമയുടെ സ്റ്റാളിലെ ബോക്സിൽ നിക്ഷേപിക്കുക).