കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അനൈവർക്കും എനത് പനിവാണ വണക്കം...   തമിഴ് പ്രസംഗത്തിലും പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി അലൻ സി.മെയിൻസൺ. കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കേരള സർവകലാശാലാ കലോത്സവത്തിൽ തുടർച്ചയായ 4 വർഷം തമിഴ് പ്രസംഗത്തിൽ സമ്മാനം നേടി. എംജിയിൽ ഇതാദ്യമായി തമിഴ് ഭാഷയും മത്സരത്തിൽ ഉൾ‌പ്പെടുത്തിയപ്പോൾ  41 പേർ പങ്കെടുത്തു. ഇതിൽ 35 പേരും ഇടുക്കി ജില്ലക്കാരാണ്. ഇടുക്കി തമിഴ് മീഡിയം അധ്യാപകരായ മെയിൻസണും ഇന്ദിരയുമാണ് അലന്റെ മാതാപിതാക്കൾ.

Content Summary:

MG University Tamil Competition Welcomes Allan Mainson Amongst Its First Winners