കാസർകോട് ജൈവ വൈവിധ്യത്തിന്റെ കലവറയെന്നു തെളിയിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തുന്നത്. ജില്ലയിൽ നിന്ന് ആദ്യമായി പകർത്തിയ മേനിക്കാട (പെയിൻറഡ് ബുഷ് ക്വയിൽ) യുടെ ചിത്രം. അപൂർവമായി മാത്രം കാണപ്പെടുന്ന ഇവയുടെ ചിത്രം റാണിപുരത്തു നിന്ന് പക്ഷി നിരീക്ഷകരായ ഹരിഷ് ബാബു രാവണീശ്വരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ജൈവ വൈവിധ്യത്തിന്റെ കലവറയെന്നു തെളിയിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തുന്നത്. ജില്ലയിൽ നിന്ന് ആദ്യമായി പകർത്തിയ മേനിക്കാട (പെയിൻറഡ് ബുഷ് ക്വയിൽ) യുടെ ചിത്രം. അപൂർവമായി മാത്രം കാണപ്പെടുന്ന ഇവയുടെ ചിത്രം റാണിപുരത്തു നിന്ന് പക്ഷി നിരീക്ഷകരായ ഹരിഷ് ബാബു രാവണീശ്വരവും കെ.ജിത്തുവും ചേർന്നാണു പകർത്തിയത്. 

ചിത്രം : ഹരിഷ് ബാബു രാവണീശ്വരം

കഴിഞ്ഞ വർഷം ഒക്ടോബറിൽ റാണിപുരത്ത് വച്ച് വനം വകുപ്പ് വാച്ചറായ അനൂപ് മേനിക്കാടയുടെ ശബ്ദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രം ഇപ്പോഴാണ് ആദ്യമായി ലഭിക്കുന്നത്. പശ്ചിമഘട്ടത്തിലെ ദക്ഷിണേന്ത്യൻ ഭാഗങ്ങളിലെ ഉയർന്ന പുൽമേടുകളിലാണ് ഇവയെ കാണുന്നത്. പ്രജനന സമയത്ത് ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം ഇവ പുറപ്പെടുവിക്കും. എന്നാൽ കാണുന്നത് അപൂർവമാണ്. കാസർകോട് ജില്ലയിൽ നിന്ന് ഇതുവരെ 384 സ്പീഷസ് പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

English Summary: Painted Bush-Quail found in Kasargod