കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതിൽ കേരളം പിന്നിലെന്ന് വിവരാവകാശ രേഖ. വനങ്ങളുടെ ഗുണനിലവാരവും വിസ്തീർണ്ണവും വർധിപ്പിക്കാൻ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീൻ ഇന്ത്യ മിഷനു കേന്ദ്ര സർക്കാർ 2015 മുതൽ കേരളത്തിനു നൽകിയ 25.47 കോടി രൂപയിൽ ചെലവാക്കിയത് 9.88 കോടി രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതിൽ കേരളം പിന്നിലെന്ന് വിവരാവകാശ രേഖ. വനങ്ങളുടെ ഗുണനിലവാരവും വിസ്തീർണ്ണവും വർധിപ്പിക്കാൻ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീൻ ഇന്ത്യ മിഷനു കേന്ദ്ര സർക്കാർ 2015 മുതൽ  കേരളത്തിനു നൽകിയ 25.47 കോടി രൂപയിൽ ചെലവാക്കിയത് 9.88 കോടി രൂപ മാത്രം.

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾക്കാണു കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഇതിൽ മിസോറം, സിക്കിം, പഞ്ചാബ്, മണിപ്പുർ, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ ഫണ്ട് പൂർണമായും ചിലവഴിച്ചുവെന്നു കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ ഇതുവരെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. ജൈവവൈവിധ്യം, ജലം, ജൈവ വസ്തുക്കൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ, നിർണായക ആവാസ വ്യവസ്ഥകൾ മുതലായവ സംരക്ഷിക്കുകയാണ് ഗ്രീൻ ഇന്ത്യ മിഷന്റെ പ്രധാന ലക്ഷ്യം.

ADVERTISEMENT

സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടും ചെലവഴിച്ച തുകയും (കോടിയിൽ)

ആന്ധ്രപ്രദേശ്                    4.17           3.72

ഛത്തീസ്ഗഡ്                     66.63        66.27

ഹിമാചൽ പ്രദേശ്             17.09           -

ADVERTISEMENT

ജമ്മു കശ്മീർ                     25.73          -

കർണാടക                        8.97            8.97

കേരളം                              25.47          9.88

മധ്യപ്രദേശ്                       54.81            54.38

ADVERTISEMENT

മഹാരാഷ്ട്ര                     10.30            7.65

മണിപ്പുർ                          38.37            38.24

മിസോറം                          72.95           72.95

ഒഡീഷ                             49.57           38.50

പഞ്ചാബ്                          15.52            15.59

സിക്കിം                            8.64               8.47

ഉത്തരാഖണ്ഡ്                  48.10               44.94

പശ്ചിമ ബംഗാൾ              9.43                -

English Summary: Climate vhange: Kerala has failed to utilise central funds