അതിശൈത്യത്തിന്റെ പിടിയിലാണ് കാനഡ. ശൈത്യം പിടിമുറുക്കിയതോടെ നദികളും തടാകങ്ങളുമെല്ലാം തണുത്തുറഞ്ഞു. കാനഡയിലെ സ്ക്വാമിഷിൽ നിന്നു പുറത്തു വന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒഴുകിക്കൊണ്ടിരുന്ന ഒരു അരുവി നിമിഷനേരം തണുത്തുറഞ്ഞ് മഞ്ഞാകുന്ന കാഴ്ചയാണിത്. ഷാനൻ ഫാൾ അരുവിയാണ് ആളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിശൈത്യത്തിന്റെ പിടിയിലാണ് കാനഡ. ശൈത്യം പിടിമുറുക്കിയതോടെ നദികളും തടാകങ്ങളുമെല്ലാം തണുത്തുറഞ്ഞു. കാനഡയിലെ സ്ക്വാമിഷിൽ നിന്നു പുറത്തു വന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒഴുകിക്കൊണ്ടിരുന്ന ഒരു അരുവി നിമിഷനേരം തണുത്തുറഞ്ഞ് മഞ്ഞാകുന്ന കാഴ്ചയാണിത്. ഷാനൻ ഫാൾ അരുവിയാണ് ആളുകൾ നോക്കിനിൽക്കെ ഘനീഭവിച്ച് കനംകുറഞ്ഞ മഞ്ഞുകണങ്ങളായി മാറിയത്. ഫ്രാസിൽ ഐസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ബ്രാഡ് ആറ്റ്ചിസൺ ആണ് വിഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവച്ചത്. നിമിഷ നേരംകൊണ്ട് എട്ട് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു.

അതിശൈത്യമാണ് അപൂർവ പ്രതിഭാസത്തിനു പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകയായ ജെസ്സി ഉപാൽ വിശദീകരിച്ചു. കാനഡയിലെ വാൻകൂവർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ അതിശൈത്യത്തിന്റെ പിടിയിലാണ്. മൈനസ് 15 ഡിഗ്രി സെല്ഡഷ്യസായിരുന്നു കഴിഞ്ഞ ദിവസം സ്ക്വാമിഷിൽ രേഖപ്പെടുത്തി. 1968 രേഖപ്പെടുത്തിയ മൈനസ് 12 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില.

ADVERTISEMENT

English Summary: Video of Canadian stream quickly disappearing beneath ice goes viral