ചെന്നൈ അപ്രതീക്ഷിതമായി പെയ്ത മഴയിൽ ബുധനാഴ്ച രാവിലെ നഗരത്തിലെ ഗതാഗതം താറുമാറായി. രാത്രിയിൽ പെയ്ത മഴ മിക്ക റോഡുകളിലും വെള്ളക്കെട്ടുണ്ടാക്കി. രാവിലത്തെ തിരക്കേറിയ സമയത്തും മഴ തുടർന്നതോടെ സ്കൂളുകളിലേക്കും ഓഫിസുകളിലേക്കും പോകേണ്ടവർ ബുദ്ധിമുട്ടിലായി. തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ ഇതുവരെ തമിഴ്നാട്ടിൽ 94

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ അപ്രതീക്ഷിതമായി പെയ്ത മഴയിൽ ബുധനാഴ്ച രാവിലെ നഗരത്തിലെ ഗതാഗതം താറുമാറായി. രാത്രിയിൽ പെയ്ത മഴ മിക്ക റോഡുകളിലും വെള്ളക്കെട്ടുണ്ടാക്കി. രാവിലത്തെ തിരക്കേറിയ സമയത്തും മഴ തുടർന്നതോടെ സ്കൂളുകളിലേക്കും ഓഫിസുകളിലേക്കും പോകേണ്ടവർ ബുദ്ധിമുട്ടിലായി. തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ ഇതുവരെ തമിഴ്നാട്ടിൽ 94 ശതമാനം മഴ അധികം ലഭിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ. 

ADVERTISEMENT

ജൂൺ 1 മുതൽ ഓഗസ്റ്റ് 2 വരെയുള്ള കാലത്ത് 242.9 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്തു ലഭിച്ചത്. ഇത് ശരാശരിയേക്കാൾ 94 ശതമാനം കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങൾ കൂടി കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ സേനകൾ പൂർണ ജാഗ്രതയിലാണ്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളുടെ 4 വീതം കമ്പനികൾ വിവിധ ജില്ലകളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Chennai rain affects traffic on several roads