മുംബൈയിൽ ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ പെയ്തത് മുൻവർഷം ഇക്കാലയളവിനേക്കാൾ 27% അധികം മഴയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂലൈയിൽ സംസ്ഥാനത്ത് 677.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം ജൂണിൽ പതിവിലും കുറവും. പതിവായി ജൂൺ 7നു വർഷകാലം ആരംഭിക്കാറുണ്ടെങ്കിലും ഈ വർഷം 11നാണ് എത്തിയത്. മാത്രമല്ല, മഴ കാര്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിൽ ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ പെയ്തത് മുൻവർഷം ഇക്കാലയളവിനേക്കാൾ 27% അധികം മഴയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂലൈയിൽ സംസ്ഥാനത്ത് 677.5 മില്ലിമീറ്റർ  മഴയാണ് ലഭിച്ചത്.  അതേസമയം ജൂണിൽ പതിവിലും കുറവും. പതിവായി ജൂൺ 7നു വർഷകാലം ആരംഭിക്കാറുണ്ടെങ്കിലും  ഈ വർഷം 11നാണ് എത്തിയത്. മാത്രമല്ല, മഴ കാര്യമായി ശക്തിപ്രാപിച്ചതുമില്ല.

ADVERTISEMENT

ഇതോടെ, ജൂണിൽ 30% മഴ കുറഞ്ഞെങ്കിലും ജൂലൈയിൽ മഴ ശക്തമായതോടെ ഇൗ കുറവു പരിഹരിക്കപ്പെട്ടു. ജൂണിലും ജൂലൈയിലുമായി ആകെ ലഭിക്കുന്ന മഴയേക്കാൾ മെച്ചപ്പെട്ട കാലവർഷം ലഭിച്ചതോടെ ഭൂരിഭാഗം  അണക്കെട്ടുകളിലും ജലശേഖരം  പരമാവധി ശേഷിയുടെ അടുത്തെത്തി. പതിവായി  കുറച്ചു മഴ മാത്രം പെയ്യുന്ന മേഖലയായ മറാഠ്‍വാഡയിൽ  ഈ വർഷം ഇതു വരെ 61% അധികം മഴയാണു  ലഭിച്ചത്.  ഇത് അസാധാരണമാണെന്നും ദുരന്ത നിവാരണ വകുപ്പ് പറയുന്നു. വിദർഭയിലും അധികമഴ ലഭിച്ചിരുന്നു.

ADVERTISEMENT

English Summary: After a slow start, Maharashtra recorded 27 per cent excess rains in June-July