ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് പിന്നിലുള്ള മലനിരകളിൽ ഹിമപാതം. ശക്തമായ ഹിമപാതത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞായറാഴ്ചയാണ് ക്ഷേത്രത്തിന് പിറകിലുള്ള മലനിരകളിൽ കനത്ത ഹിമപാതം രൂപം കൊണ്ടത്. താഴേക്ക് അതിവേഗം മഞ്ഞുമലകൾ ഇടിഞ്ഞുവരുന്നതിന്റെ ദൃശ്യം ഭയപ്പെടുത്തുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് പിന്നിലുള്ള മലനിരകളിൽ ഹിമപാതം. ശക്തമായ ഹിമപാതത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശനിയാഴ്ചയാണ് ക്ഷേത്രത്തിന് പിറകിലുള്ള മലനിരകളിൽ കനത്ത ഹിമപാതം രൂപം കൊണ്ടത്. താഴേക്ക് അതിവേഗം മഞ്ഞുമലകൾ ഇടിഞ്ഞുവരുന്നതിന്റെ ദൃശ്യം ഭയപ്പെടുത്തുന്നതാണ്. സംഭവത്തിൽ ആർക്കും അപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ല.

ഇന്നലെ പുലർച്ചെ കേദാർനാഥ് ക്ഷേത്രത്തിന് തൊട്ടുമുകളിലുള്ള ഹിമാലയൻ മലനിരയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ക്ഷേത്രത്തിന് ഏതാനും മീറ്ററുകൾ മാത്രം മുകളിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. മഞ്ഞുപാളികൾ വഴിമാറി അഗാധ ഗർത്തത്തിലേയ്‌ക്ക് പതിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും രുദ്രപ്രയാഗ് ജില്ലാഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹിമപാതമാണിത്. പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായതോടെ ഉത്തരഖണ്ഡിലേക്കുള്ള യാത്ര അധികാരികൾ നിരോധിച്ചു.

ADVERTISEMENT

English Summary: Huge avalanche near Kedarnath shrine in Uttarakhand

ADVERTISEMENT