ഒട്ടുമിക്ക പക്ഷികളെയും മനുഷ്യർ അരുമകളാക്കി ഇണക്കി വളര്‍ത്താറുണ്ട്. എന്നാല്‍ തൊട്ടാലുടൻ മരണം സംഭവിക്കുന്ന ചില പക്ഷികളെ കുറിച്ചുള്ള വിവരം ഗവേഷകര്‍ പങ്കുവച്ചതു കണ്ടതിന്റെ അമ്പരപ്പിലാണ് ശാസ്ത്രലോകം. പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് സ്പീഷിസുകളിലെ പക്ഷികളാണ് ഈ 'ഭീകരന്‍മാര്‍'.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടുമിക്ക പക്ഷികളെയും മനുഷ്യർ അരുമകളാക്കി ഇണക്കി വളര്‍ത്താറുണ്ട്. എന്നാല്‍ തൊട്ടാലുടൻ മരണം സംഭവിക്കുന്ന ചില പക്ഷികളെ കുറിച്ചുള്ള വിവരം ഗവേഷകര്‍ പങ്കുവച്ചതു കണ്ടതിന്റെ അമ്പരപ്പിലാണ് ശാസ്ത്രലോകം. പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് സ്പീഷിസുകളിലെ പക്ഷികളാണ് ഈ 'ഭീകരന്‍മാര്‍'. പാച്ചിസെഫാല ഷ്‌ലെഗലി ആകാരത്തില്‍ ഏകദേശം ചൂളക്കാക്കയെ പോലെയിരിക്കും. നിറം വര്‍ണാഭവുമാണ്. തൂവലുകള്‍ക്കടിയില്‍ കൊടും വിഷം ഒളിപ്പിച്ചാണ് ന്യൂഗിനിയ കാട്ടിലുള്ള ഈ പക്ഷികള്‍ ജീവിക്കുന്നത്.

വിഷമയമുള്ള ആഹാരം ഭക്ഷിച്ച ശേഷം അത് അതിവേഗം വിഷമായി മറ്റാനും പുതിയതായി കണ്ടെത്തിയ ഈ രണ്ട് സ്പീഷിസ് പക്ഷികള്‍ക്കും കഴിവുണ്ട്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഗവേഷകരാണ് പക്ഷികളെ കണ്ടെത്തിയത്. വിഷം സ്വന്തം ശരീരത്തിലുണ്ടെങ്കിലും അതുകൊണ്ട് ഈ പക്ഷികള്‍ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ലെന്നും നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകര്‍ കുറിപ്പില്‍ വ്യക്തമാക്കി.

ADVERTISEMENT

ഇവയുമായുള്ള നേരിയ സമ്പര്‍ക്കം പോലും മനുഷ്യജീവന്‍ അപഹരിച്ചേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തെക്കന്‍–മധ്യ അമേരിക്കയില്‍ കണ്ടുവരുന്ന സ്വര്‍ണ വിഷത്തവളയുടെ വിഷത്തിന് സമാനമാണ് ഈ പക്ഷികള്‍ പുറപ്പെടുവിക്കുന്ന വിഷമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലെല്ലായിടത്തും വിഷത്തിന്റെ സാന്നിധ്യമുണ്ടെന്നതിന്റെ തെളിവാണിതെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Touching these birds can kill you immediately; Researchers