ഇത്തവണ കാലവർഷം ജൂൺ 4നു കേരളത്തിൽ എത്താൻ സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം എത്തേണ്ടത്. അതേസമയം വേനല്‍മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് വീണ്ടും ഉയര്‍ന്നു. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പ്രവചിച്ച തീയതിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണ കാലവർഷം ജൂൺ 4നു കേരളത്തിൽ എത്താൻ സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം എത്തേണ്ടത്. അതേസമയം വേനല്‍മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് വീണ്ടും ഉയര്‍ന്നു. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പ്രവചിച്ച തീയതിക്കു 4 ദിവസം മുൻപോ പിൻപോ മൺസൂൺ ആരംഭിക്കാനുമിടയുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെ നല്ല മഴ ലഭിക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ വർഷവും 2018ലും മേയ് 29നാണു കാലവർഷം എത്തിയത്. 2021ൽ ജൂൺ 3നും 2020ൽ ജൂൺ ഒന്നിനും എത്തി. 2019ൽ ജൂൺ 8നും. 

ADVERTISEMENT

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാലുമാസക്കാലത്ത് നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വേനല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൂട് ഉയര്‍ന്നു. അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്ന താപ ഇന്‍ഡക്സും ഉയര്‍ന്ന നിലയിലാണ്. എട്ടുജില്ലകളില്‍ ഉയര്‍ന്ന ചൂടിനുള്ള മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍സ്യസ് വരെ ഉയരാം. 

ADVERTISEMENT

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 വരെയുംകണ്ണൂര്‍, മലപ്പുറം തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് വരെയും താപനില അനുഭവപ്പെടും. വരുന്ന അ‍ഞ്ചു ദിവസം ഒറ്റപ്പെട്ട മഴലഭിക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. പകല്‍താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 20 വരെ സംസ്ഥാനത്തു മിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ADVERTISEMENT

English Summary: India monsoon rains to arrive late, hit Kerala on June 4, weather office says