വെള്ളമില്ലാതെ ചെടികൾക്ക് വളരാൻ ആകുമോ? ഇല്ലെന്ന് പറയാൻ ഇനിയാകില്ല. അതികഠിന നിർജലീകരണത്തെയും അതിജീവിക്കാനാകുന്ന 62 സസ്യവിഭാഗങ്ങളെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. മറ്റ് സസ്യങ്ങൾക്ക് അതിജീവിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളമില്ലാതെ ചെടികൾക്ക് വളരാൻ ആകുമോ? ഇല്ലെന്ന് പറയാൻ ഇനിയാകില്ല. അതികഠിന നിർജലീകരണത്തെയും അതിജീവിക്കാനാകുന്ന 62 സസ്യവിഭാഗങ്ങളെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. മറ്റ് സസ്യങ്ങൾക്ക് അതിജീവിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ പോലും ഈ വിഭാഗങ്ങൾക്ക് തഴച്ചുവളരാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരം ചെടികളെ ഡെസിക്കേഷൻ–ടോളറന്റ് വാസ്കുലാർ (Desiccation-tolerent vascular–ഡിറ്റി) എന്നാണ് വിളിക്കുന്നത്. പുണെയിലെ അഗാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ.

Read Also: പ്ലാസ്റ്റിക്കിനെതിരെ അദ്ഭുത കണ്ടെത്തൽ; ലോകത്തെ രക്ഷിക്കുമോ ഈ കുഞ്ഞിപ്പുഴു?

ADVERTISEMENT

കണ്ടെത്തിയ ഡിറ്റി ചെടികളിൽ ഇന്ത്യയിൽ മാത്രം കാണപ്പെടുന്നത് 16 ഇനങ്ങളാണ്. 12 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നു. മൂടിയ കാടുകളും ഈ ചെടികൾക്ക് വളരാൻ അനുയോജ്യമായ കാലാവസ്ഥ ഒരുക്കുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കുറവായതുകൊണ്ടാകാം ഈ സസ്യങ്ങളുടെ പ്രത്യേകതകൾ പുറംലോകം അറിയാൻ വൈകിയതെന്ന് ഗവേഷകർ പറയുന്നു. സസ്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നോർഡിക് ജേണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: New plants that can live without water in Western Ghats