ഡോൾഫിൻ പ്രസവിക്കുന്നത് എങ്ങനെ? അതു പകർത്താനായി സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തിയത് നിരവധിപ്പേരാണ്. അങ്ങനെ പകർത്തിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തുടക്കത്തിൽ വാൽഭാഗം മാത്രമാണ് ‌പുറത്തുവന്നത്. കുഞ്ഞിനെ പുറന്തള്ളാൻ ശ്രമിച്ചെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോൾഫിൻ പ്രസവിക്കുന്നത് എങ്ങനെ? അതു പകർത്താനായി സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തിയത് നിരവധിപ്പേരാണ്. അങ്ങനെ പകർത്തിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തുടക്കത്തിൽ വാൽഭാഗം മാത്രമാണ് ‌പുറത്തുവന്നത്. കുഞ്ഞിനെ പുറന്തള്ളാൻ ശ്രമിച്ചെങ്കിലും ചുറ്റിലും നിൽക്കുന്ന മനുഷ്യരെ ഭയന്ന് ഡോൾഫിൻ അവിടെ നിന്നും മാറി.

കുറച്ചുസമയം കഴിഞ്ഞ് മറ്റൊരു ഭാഗത്തേക്ക് മാറുകയും അടിത്തട്ടിൽ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. പുറത്തുവന്ന കുഞ്ഞ് അപ്പോൾ തന്നെ വെള്ളത്തിൽ നീന്തിപ്പിടഞ്ഞു. അമ്മയുടെ ശരീരംചേർന്ന് നീന്തികളിച്ചു. ഇതിനിടെ അമ്മയുടെ വയറ്റിൽ നിന്ന് രക്തംകലർന്ന അവശിഷ്ടങ്ങളെല്ലാം വെള്ളത്തിൽ കലർന്നുണ്ടായിരുന്നു. പിന്നീട് അമ്മയും കുഞ്ഞും അവിടെനിന്ന് മറ്റൊരുഭാഗത്തേക്ക് നീങ്ങുന്നതും വിഡിയോയിൽ കാണാം.

ADVERTISEMENT

English Summary: Birth of a Newborn dolphin Video