ലക്നൗവിലെ ഓടിക്കൊണ്ടിരുന്ന ബസിൽ കുരങ്ങൻ ചാടിക്കയറി. രണ്ട് യാത്രക്കാർ ഇരിക്കുന്ന സീറ്റിനുമുകളിൽ കയറിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. തുടർന്ന് ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബസിൽ കയറിയ കുരങ്ങനെ തുരത്താൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് ബസ് നിർത്തി ആളുകളെ പുറത്തിറക്കിയത്. എന്നാൽ കുരങ്ങനുള്ള സീറ്റിലെ യാത്രക്കാർ എഴുന്നേറ്റില്ല. വയോധികനായ ഒരാളുടെ പിന്നില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന്റെ മുടിയിൽ പരിശോധന നടത്തുന്നത് വിഡിയോയിൽ കാണാം. പുറത്തിറങ്ങിയവർ കുരങ്ങന്റെ വികൃതികൾ നോക്കിനിന്നു. പക്ഷേ ബസിൽനിന്നും ഇറങ്ങാൻ വിരുതൻ തയാറായില്ല.

English Summary:

Unexpected Passenger: Viral Video Shows Monkey Causing Panic on Lucknow Bus