ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്ന യുവതിയെ സഹായിച്ച് വളർത്തുനായ. ഉടമ കഷ്ടപ്പെടുന്നത് കണ്ട് നായ ഓടിയെത്തുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽമേട്ടിൽ വിശ്രമിക്കുകയായിരുന്ന യുവതിക്ക് നേരെ എഴുന്നേൽക്കാനായില്ല. തുടർന്ന് കമഴ്ന്നിരുന്ന് എഴുന്നേൽക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതുകണ്ട വളർത്തുനായ സ്ഥലത്തെക്കുകയും യുവതിയുടെ മുൻപിൽ നിന്നുകൊടുക്കുകയും ചെയ്തു. നായയുടെ ദേഹത്ത് കൈവച്ച് യുവതി പതുക്കെ എഴുന്നേറ്റു. തന്റെ ഡ്യൂട്ടി കഴിഞ്ഞതോടെ നായ അവിടെനിന്ന് സ്ഥലംവിടുകയും ചെയ്തു. 

ADVERTISEMENT

ഉടമകളോട് സ്നേഹവും കരുണയുമുള്ള അരുമകളാണ് നായകളെന്ന് നിരവധിപ്പേർ വിഡിയോയ്ക്ക് താഴെ കുറിച്ചു. 

English Summary:

Heartwarming Viral Sensation: Watch How Loyal Dog Assists Struggling Owner to Her Feet