കൂറ്റൻ പെരുമ്പാമ്പിന്റെ കഴുത്തിൽ പിടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഉത്തരേന്ത്യയിലെ ഒരു സ്ത്രീയാണ് യാതൊരു ഭയവുമില്ലാതെ പാമ്പിനെ പിടികൂടിയത്. തുറസായ സ്ഥലത്ത് ചുരുണ്ടുകൂടി കിടക്കുന്നതിനിടെയാണ് കൂറ്റൻ പെരുമ്പാമ്പിന്റെ കഴുത്തില്‍ യുവതി പിടിച്ചത്. ഉടൻതന്നെ പാമ്പ് വാ പിളർന്ന് പ്രതിരോധം തീർക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതിയുടെ കൈ വരിഞ്ഞുമുറുക്കി പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. കൈ ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയെത്തിയപ്പോൾ ഒരു നിമിഷം പാമ്പിന്റെ കഴുത്തിൽനിന്ന് പിടിവിടുകയും പിന്നീട് മറ്റേ കൈവച്ച് വീണ്ടും പിടികൂടുകയും ചെയ്യുന്നുണ്ട്. ഒടുവിൽ രണ്ടുകൈയും കൊണ്ടാണ് യുവതി പാമ്പിന്റെ കഴുത്തിൽ പിടിച്ചത്. സംഭവസ്ഥലത്ത് നാട്ടുകാർ ഉണ്ടെന്ന് വിഡിയോയിലെ ശബ്ദത്തിൽ നിന്നും വ്യക്തമാണ്. ഒരാൾ സംഭവത്തിന്റെ കമന്ററിയും പറയുന്നുണ്ട്.

ADVERTISEMENT

‘പാമ്പ് പിടിത്തത്തിൽ യുവതിക്ക് എത്ര റേറ്റിങ് നൽകാം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ശാന്തസ്വഭാവക്കാരിയാണെന്നും ഇന്ത്യക്കാരിയാണെന്നും ചിലർ കുറിച്ചു. സ്ത്രീകൾക്കും പാമ്പുകളെ ൈകകാര്യം ചെയ്യാനാകുമെന്ന് മറ്റുചിലർ വ്യക്തമാക്കി.