റോഡരികിൽ പച്ചക്കറി വിൽപന നടത്തുന്ന സ്ത്രീകളിൽ നിന്ന് പച്ചക്കറി വാങ്ങി നായ. ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് കൂടയും അതിൽ പണവുമായി പച്ചക്കറി വാങ്ങാനെത്തിയത്. ഉടമയുടെ നിർദേശമനുസരിച്ച് ആവശ്യമായതു മാത്രം വാങ്ങുന്ന നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുവന്ന കൂട കടിച്ചുപിടിച്ചാണ് നായ പച്ചക്കറി കടയിലെത്തിയത്. കാബേജ് കണ്ടതോടെ കൂട അതിനുമുന്നിൽ വച്ചു. ‘ഇതെടുത്തോളൂ’ എന്ന മട്ടിൽ ഒരു കാബേജിൽ മുൻകാൽ കൊണ്ട് തൊട്ടു. ഉടൻതന്നെ വിൽപനക്കാരി അത് തൂക്കിനോക്കി കൂടയിലിട്ടു. അതിനുള്ളിലെ പണം എടുക്കുകയും ബാലൻസ് തുക കൂടയിൽതന്നെ വയ്ക്കുകയും ചെയ്തു. 

ADVERTISEMENT

Read Also: വെള്ളം കിട്ടാതെ ബെംഗളൂരു: തടാകങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു യുവാവിന്റെ പോരാട്ടം.

തുടർന്ന് നായ കൂടയുമായി തിരിച്ചുപോകാനൊരുങ്ങി. അപ്പോഴാണ് തൊട്ടരികിൽ മറ്റൊരു സ്ത്രീ വിൽപ്പനയ്ക്കുവച്ച വേറൊരു പച്ചക്കറിയിനം കണ്ടത്. ഉടൻ കൂട അവിടെവച്ച് അതെടുക്കാൻ കാൽകൊണ്ട് നിർദേശം നൽകി. ഒരുകെട്ട് കൂടയ്ക്കകത്തിട്ട സ്ത്രീ അതിന്റെ പണവും ഈടാക്കി. പിന്നീട് കൂടനിറയെ സാധനങ്ങളുമായി പോകുന്ന നായയെ നോക്കി രണ്ട് സ്ത്രീകളും ചിരിക്കുന്നത് വിഡിയോയിൽ കാണാം.