വമ്പൻ മീനുകൾ കുഞ്ഞൻ മീനുകളെ ഭക്ഷണമാക്കുമെന്ന് നമുക്കറിയാം. എന്നാൽ ചീങ്കണ്ണികളോ? സ്വന്തം ഇനത്തെ തന്നെ ഇവർ കൊല്ലുമോ? അത് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ചീങ്കണ്ണികുഞ്ഞിന്റെ തലയിൽ കടിച്ചുപിടിച്ച് അതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വമ്പൻ മീനുകൾ കുഞ്ഞൻ മീനുകളെ ഭക്ഷണമാക്കുമെന്ന് നമുക്കറിയാം. എന്നാൽ ചീങ്കണ്ണികളോ? സ്വന്തം ഇനത്തെ തന്നെ ഇവർ കൊല്ലുമോ? അത് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ചീങ്കണ്ണികുഞ്ഞിന്റെ തലയിൽ കടിച്ചുപിടിച്ച് അതിനെ നിലത്തടിക്കുന്ന വമ്പൻ ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരെ ഭയപ്പെടുത്തുകയാണ്.

കാടിനകത്തെ ഒരു തോട്ടിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഒരു യുവാവ് ഈ അപൂർവ കാഴ്ച കാണുന്നത്. ഉടൻതന്നെ അത് ക്യാമറയിൽ പകർത്തുകയായിരുന്നു. കുഞ്ഞിന്റെ തല തന്റെ വായയ്ക്കുള്ളിലാക്കിയ ശേഷം ചീങ്കണ്ണി കരയിൽ ആഞ്ഞടിക്കുകയായിരുന്നു. ചീങ്കണ്ണികൾ ഒന്ന് മറ്റൊന്നിനെ കൊല്ലുമെന്നത് പുതിയ അറിവാണെന്നും വിഡിയോ ഭയപ്പെടുത്തുന്നുവെന്നും ചിലർ കുറിച്ചു.