കഴിക്കാൻ ഇലകൾ നൽകി അടുത്തിടപഴകാൻ എത്തിയ യുവാവിനെ തൂക്കിയെറിഞ്ഞ് ആന. ക്ഷേത്രത്തിൽ നിൽക്കുന്ന ആനയെയാണ് യുവാവ് തൊടാൻ ശ്രമിച്ചത്. സമീപത്ത് പാപ്പാനും ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ച് ഇലച്ചെടികളുമായി ഭയമൊന്നുമില്ലാതെയാണ് യുവാവ് ആനയ്ക്കരികിൽ എത്തുന്നത്. ഉടൻതന്നെ യുവാവിന്റെ കൈയിൽനിന്നും ചെടികൾ തട്ടിയെടുത്ത് ആന കഴിക്കാൻ തുടങ്ങി. ഈ സമയം യുവാവ് തുമ്പികൈയിൽ തടവികൊണ്ടിരുന്നു. അത് ഇഷ്ടപ്പെടാത്ത ആന പിന്നോട്ട് പോകുന്നത് വിഡിയോയിൽ കാണാം. യുവാവ് ആണെങ്കിൽ ആനയെ തൊട്ട് ആളാകാൻ ശ്രമിക്കുകയായിരുന്നു. കണ്ണിന്റെ ഭാഗത്ത് തൊടാൻ ശ്രമിച്ചതോടെ ആന യുവാവിനെ തട്ടിയെറുകയായിരുന്നു.