സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകുന്നവരാണ് അമ്മമാർ. പാമ്പിന്റെ കാര്യവും അങ്ങനെ തന്നെയാണ്. തന്റെ മുട്ടകളെ സംരക്ഷിക്കാൻ പത്തിവിടർത്തി പ്രതിരോധിക്കുന്ന മൂർഖൻ പാമ്പിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകുന്നവരാണ് അമ്മമാർ. പാമ്പിന്റെ കാര്യവും അങ്ങനെ തന്നെയാണ്. തന്റെ മുട്ടകളെ സംരക്ഷിക്കാൻ പത്തിവിടർത്തി പ്രതിരോധിക്കുന്ന മൂർഖൻ പാമ്പിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. പാമ്പ് പിടിത്തക്കാരനായ മുരളി ലാൽ എന്നയാളാണ് വിഡിയോ പങ്കുവച്ചത്.

പാമ്പിനടുത്തുള്ള മണ്ണ് നീക്കം ചെയ്യുമ്പോൾ പാമ്പ് പത്തിവിടർത്തി എതിര്‍ക്കുകയാണ്. മുട്ടയുടെ മുകളിൽ മണ്ണ് വീഴുന്നതും വിഡിയോയിൽ കാണാം. നിരവധിപ്പേർ പാമ്പ് ദൈവമാണെന്നും അവയെ ഉപദ്രവിക്കരുതെന്നും പറയുന്നുണ്ട്.