കാട്ടാനയെ നിയന്ത്രിക്കുന്ന കുങ്കിയാനയുടെ ദൃശ്യം വൈറലാകുന്നു. അക്രമാസക്തനായ കാട്ടാനയെ ഏറെ പണിപ്പെട്ടാണ് കുങ്കിയാന നിയന്ത്രിക്കുന്നത്. കാട്ടാനയുടെ കാലിൽ കെട്ടിയ വടത്തിൽ പിടിച്ചുവലിച്ച് നിയന്ത്രിക്കുന്ന കുങ്കിയാനയെ ദൃശ്യത്തിൽ കാണാം. ഇടയ്ക്ക് കാട്ടാനുമായി കുങ്കിയാന കൊമ്പുക്കോർക്കുന്നുമുണ്ട്. വനംവകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാനയെ നിയന്ത്രിക്കുന്ന കുങ്കിയാനയുടെ ദൃശ്യം വൈറലാകുന്നു. അക്രമാസക്തനായ കാട്ടാനയെ ഏറെ പണിപ്പെട്ടാണ് കുങ്കിയാന നിയന്ത്രിക്കുന്നത്. കാട്ടാനയുടെ കാലിൽ കെട്ടിയ വടത്തിൽ പിടിച്ചുവലിച്ച് നിയന്ത്രിക്കുന്ന കുങ്കിയാനയെ ദൃശ്യത്തിൽ കാണാം. ഇടയ്ക്ക് കാട്ടാനുമായി കുങ്കിയാന കൊമ്പുക്കോർക്കുന്നുമുണ്ട്. വനംവകുപ്പ് ഉദ്യോസ്ഥരും കുങ്കിയാനയും പാപ്പാൻമാരുമൊക്കെ ഏറെ പണിപ്പെട്ടാണ് കാട്ടുകൊമ്പനെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. കർണാകയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം.

വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും കുങ്കിയാനകളും അവയുടെ പാപ്പാൻമാരും ഉൾപ്പെടുന്ന സംഘമാണ് കാട്ടാനയെ പിടികൂടാനെത്തിയത്. കാട്ടാനകളെ വരുതിയിലാക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കിയാനകൾ. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ADVERTISEMENT

English Summary: Trained elephant controls a wild tusker in viral video