കഴിഞ്ഞ നാലു വർഷത്തിനിടെ മുംബൈ നഗരത്തിലെ വായുനിലവാരം ഏറ്റവും മോശമായത് ഇക്കഴിഞ്ഞ ശൈത്യകാലത്ത്. 2022 നവംബർ 1 മുതൽ 2023 ജനുവരി 31 വരെയുള്ള 92 ദിവസങ്ങളിൽ 66 ദിവസവും വളരെ മോശം, മോശം എന്നീ ഗണത്തിലായിരുന്നു വായുനിലവാരം. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 200ന് മുകളിൽ വരുന്നതാണ് മോശം എന്ന ഗണത്തിൽ വരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ നാലു വർഷത്തിനിടെ മുംബൈ നഗരത്തിലെ വായുനിലവാരം ഏറ്റവും മോശമായത് ഇക്കഴിഞ്ഞ ശൈത്യകാലത്ത്. 2022 നവംബർ 1 മുതൽ 2023 ജനുവരി 31 വരെയുള്ള 92 ദിവസങ്ങളിൽ 66 ദിവസവും വളരെ മോശം, മോശം എന്നീ ഗണത്തിലായിരുന്നു വായുനിലവാരം. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 200ന് മുകളിൽ വരുന്നതാണ് മോശം എന്ന ഗണത്തിൽ വരുന്നത്. 300ന് മുകളിലായാൽ വളരെ മോശം എന്ന വിഭാഗത്തിലാവും ഉൾപ്പെടുക

ADVERTISEMENT

2019–20 കാലഘട്ടത്തിൽ വെറും 17 ദിവസങ്ങൾ മാത്രമായിരുന്നു വായുനിലവാരം മോശം ആയി ഉണ്ടായിരുന്നത്. മൂന്ന് വർഷങ്ങൾ കൊണ്ട് മൂന്നിരട്ടിയിലേറെ ദിവസങ്ങളിലാണ് മോശം വായുനിലവാരം അനുഭവപ്പെട്ടിരിക്കുന്നത്. . ബിഎംസി ബജറ്റിൽ ഉൾപ്പെടെ മലിനീകരണ നിയന്ത്രണത്തിന് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വായുനിലവാരം മെച്ചപ്പെടുത്താനുള്ള ശാശ്വത പരിഹാരമുണ്ടായിട്ടില്ല. 

ADVERTISEMENT

English Summary: As pollution levels soar, Mumbai records continuous dip in air quality index