ലോക്ഡൗൺ തുടങ്ങിയതു മുതൽ മൃഗങ്ങളുടെ നിരവധി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. മനുഷ്യരെല്ലാം കോവിഡ് ഭീതിയിൽ വീടിനു പുറത്തിറങ്ങാതായതോടെ മൃഗങ്ങളെല്ലാം സ്വാതന്ത്രം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ച മുംബൈയിലെ ബോറിവാലിയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ തുടങ്ങിയതു മുതൽ മൃഗങ്ങളുടെ നിരവധി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. മനുഷ്യരെല്ലാം കോവിഡ് ഭീതിയിൽ വീടിനു പുറത്തിറങ്ങാതായതോടെ മൃഗങ്ങളെല്ലാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ച മുംബൈയിലെ ബോറിവാലിയിൽ നിന്നും നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന കുരങ്ങൻമാരുടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

ഈ ശ്രേണിയിൽ പുതിയതായി ഇടം പിടിച്ചിരിക്കുന്നത് പട്ടം പറത്തുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ്. വീടിന്റെ മുകളിൽ കയറിയിരുന്നായിരുന്നു കുരങ്ങന്റെ പട്ടം പറത്തൽ. ചരടിൽ പിടിച്ച് വലിച്ച് പട്ടം താഴ്ത്തുന്നതും താഴെ നിന്ന് കുരങ്ങനെ ആളുകൾ പ്രോത്സാഹിപ്പിക്കുന്ന ശബ്ദവും വിഡിയോയിൽ വ്യക്തമാണ്. 12 സെക്കൻഡ് ദൈർഘ്യമുള്ള രസകരമായ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്.

ADVERTISEMENT

English Summary: Ever seen a monkey flying a kite?