മാൻ വർഗത്തിൽ പെട്ട ജീവികളാണ് ജിറെനെക്കുകൾ. നീണ്ട കഴുത്തുകളാണ് ഇവയുടെ പ്രത്യേകത. മരങ്ങളിലെ ഇലകൾ ഭക്ഷിക്കാൻ പലപ്പോഴും ഇത്തരം മ‍ൃഗങ്ങൾ പിൻ കാലുകളിൽ ഉയർന്നു നിൽക്കാറുണ്ട്. എന്നാൽ ഇവിടെ ഇലകൾ ഭക്ഷിക്കാൻ ഇണയെ സഹായിച്ചാണ് ജിറെനക്ക് താരമായത്. ഭക്ഷണം കഴിക്കാൻ ഇണയെ സഹായിക്കുന്ന ജിറെനക്കിന്റെ ദൃശ്യങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാൻ വർഗത്തിൽ പെട്ട ജീവികളാണ് ജിറെനെക്കുകൾ. നീണ്ട കഴുത്തുകളാണ് ഇവയുടെ പ്രത്യേകത. മരങ്ങളിലെ ഇലകൾ ഭക്ഷിക്കാൻ പലപ്പോഴും ഇത്തരം മ‍ൃഗങ്ങൾ പിൻ കാലുകളിൽ ഉയർന്നു നിൽക്കാറുണ്ട്. എന്നാൽ ഇവിടെ ഇലകൾ ഭക്ഷിക്കാൻ ഇണയെ സഹായിച്ചാണ് ജിറെനക്ക് താരമായത്.

ഭക്ഷണം കഴിക്കാൻ ഇണയെ സഹായിക്കുന്ന ജിറെനക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 19 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ രണ്ട് ജിറെനക്കുകൾ നിവർന്നു ശിഖരത്തിൽ നിന്ന് ഇലകൾ ഭക്ഷിക്കുന്നുണ്ട്. ഇതിനിടെയില്‍ ആൺ ജിറെനക്ക് പെൺ ജിറെനക്കിനു ഭക്ഷിക്കാനായി ശിഖരം മുൻകാലുകൾ കൊണ്ട് ചായ്ച്ച് കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരസ്പര സഹകരണം എന്തെന്ന് മൃഗങ്ങളിൽ നിന്നു പഠിക്കാമെന്നും ദൃശ്യങ്ങൾക്ക് താഴെ പലരു കുറിച്ചിരുന്നു.

ADVERTISEMENT

English Summary:  Gerenuk antelopes standing on their legs and helping each other with food