കിണറിനുള്ളിൽ അകപ്പെട്ട പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. മധ്യപ്രദേശിലെ രാഖോഘറിലുള്ള ഖേരായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. നിരവധി ഗ്രാമവാസികളും വനപാലകരും പൊലീസുമെല്ലാം സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും രാജ്യസഭാംഗവുമായ ദിഗ്‍വിജയ സിങ് കിണറിൽ അകപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിണറിനുള്ളിൽ അകപ്പെട്ട പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. മധ്യപ്രദേശിലെ രാഖോഘറിലുള്ള ഖേരായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. നിരവധി ഗ്രാമവാസികളും വനപാലകരും പൊലീസുമെല്ലാം സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും രാജ്യസഭാംഗവുമായ ദിഗ്‍വിജയ സിങ് കിണറിൽ അകപ്പെട്ട പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

തടികൊണ്ടുള്ള ഏണി കിണറ്റിനുള്ളിലേക്ക് ഇറക്കിവച്ചാണ് പുള്ളിപ്പുലിയെ രക്ഷപെടുത്തിയത്. ഏണി വച്ച് കുറച്ചു സമയത്തിനകം തന്നെ പുള്ളിപ്പുലി ഏണിയിലൂടെ ചാടിക്കയറി കിണറിനു പുറത്തെത്തി. ഉടൻ തന്നെ കാടിനുള്ളിലേക്ക് ഓടിമറയുകയും ചെയ്തു.ഗുണാ വന മേഖലയുടെ പരിധിയിൽ വരുന്ന ആരൺ റേഞ്ചിലാണ് പുലി അപകടത്തിൽ പെട്ടത്. പുലി ഏണിയിൽ കൂടി കയറി രക്ഷപെടുന്ന ചിത്രങ്ങള്‍ ഐഎഫ്എസ് ഓഫിസറായ  രവീന്ദ്ര മണി ത്രിപാഠി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

ADVERTISEMENT

ലോക്ഡൗണിൽ ജനങ്ങളെല്ലാം വീടുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയതോടെ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വർധിച്ചിതായി അധികൃതർ വ്യക്തമാക്കി. മധ്യപ്രദേശിന്റെ 25.14 ശതമാനവും വനമേഖലയാണ്. കഴിഞ്ഞ 3 ആഴ്ചയായി ഇവിടുത്തെ ജനവാസകേന്ദ്രങ്ങിൽ മൃഗങ്ങൾ ചുറ്റിത്തിരിയുന്നത് പതിവാണ്. 

English Summary: Leopard Trapped In Well Rescued Using Ladder In Madhya Pradesh