കാട്ടാനകളുടെ സഞ്ചാര പാതയിലെ കരുതലും കാവലും .വാഴച്ചാൽ വനത്തിലെ അപൂർവ കാഴ്ച. ചിത്രം: വിനോദ്

പൂർവികർ തിരഞ്ഞെടുത്ത കാട്ടിലെ NH ലൂടെ (ആനത്താര) സുരക്ഷിത സവാരി നടത്തുന്നവരാണ് ആനകൾ.5 മുതൽ 13 ആനകൾ വരെ ഒരു കൂട്ടത്തിലുണ്ടാകും. ഒന്നിച്ചുള്ള യാത്രയിൽ മുതിർന്ന മോഴയുടെ (പിടിയാന)നേതൃത്വത്തിലാണ് മറ്റാനകളുടെ സഞ്ചാരം.

കാട്ടാനകളുടെ സഞ്ചാര പാതയിലെ കരുതലും കാവലും .വാഴച്ചാൽ വനത്തിലെ അപൂർവ കാഴ്ച. ചിത്രം: വിനോദ്
കാട്ടാനകളുടെ സഞ്ചാര പാതയിലെ കരുതലും കാവലും .വാഴച്ചാൽ വനത്തിലെ അപൂർവ കാഴ്ച. ചിത്രം: വിനോദ്
കാട്ടാനകളുടെ സഞ്ചാര പാതയിലെ കരുതലും കാവലും .വാഴച്ചാൽ വനത്തിലെ അപൂർവ കാഴ്ച. ചിത്രം: വിനോദ്

ഇതിൽ അകന്നുമാറി കൂട്ടത്തെ പിന്തുടരുന്ന കൊമ്പനാനയുടെ കരുത്തുറ്റ കാവലും ആന കൂട്ടത്തിനുണ്ടാകും.കാടിന്റെ ആരോഗ്യ സംരക്ഷകരായ കാട്ടാനകൾ കാട്ടിൽ ജീവിത മാർഗം തേടുന്ന ആദിവാസികളുടെ യാത്രകൾക്കും വഴിയൊരുക്കുന്നു.സഞ്ചാര പാതയിൽ ടീം ക്യാപ്റ്റനായ മോഴയുടെ  കരുതലും കാവലും കൗതുക കാഴ്ച്ചകളാണ്.

കാട്ടാനകളുടെ സഞ്ചാര പാതയിലെ കരുതലും കാവലും .വാഴച്ചാൽ വനത്തിലെ അപൂർവ കാഴ്ച. ചിത്രം: വിനോദ്
കാട്ടാനകളുടെ സഞ്ചാര പാതയിലെ കരുതലും കാവലും .വാഴച്ചാൽ വനത്തിലെ അപൂർവ കാഴ്ച. ചിത്രം: വിനോദ്
കാട്ടാനകളുടെ സഞ്ചാര പാതയിലെ കരുതലും കാവലും .വാഴച്ചാൽ വനത്തിലെ അപൂർവ കാഴ്ച. ചിത്രം: വിനോദ്

കൂട്ടത്തിലുള്ളവർ തീറ്റ തേടുന്നത് മോഴയുടെ നിരീക്ഷണ വലയത്തിനുള്ളിലാണ്. കാട്ടിലെ ചെറു ചലനങ്ങൾ പോലും കാതോർത്ത് മോഴ കാവലായ് അടുത്ത് തന്നെ നിലയുറപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഭക്ഷണം ലഭ്യത തേടിയുള്ള കാട്ടാനകളുടെ ദീർഘദൂര യാത്രകളും പൂർവ്വികർ പോയിരുന്ന ആനത്താരകളിലൂടെയാണ്.

English Summary:  Amazing facts about elephant family