പാലക്കാട് അട്ടപ്പാടി തേക്കുവട്ട ഭാഗത്ത് കാട്ടാനയുടെ പരാക്രമം. കഴിഞ്ഞദിവസം രാത്രിയില്‍ റോഡിലൂടെ പോയ കാട്ടാന ജീപ്പില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ പാഞ്ഞത് ആശങ്കയ്ക്കിടയാക്കി. ഡ്രൈവര്‍ വേഗം വാഹനം പിന്നിലേക്ക് എടുത്തതിനാല്‍ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് ഇവർ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് അട്ടപ്പാടി തേക്കുവട്ട ഭാഗത്ത് കാട്ടാനയുടെ പരാക്രമം. കഴിഞ്ഞദിവസം രാത്രിയില്‍ റോഡിലൂടെ പോയ കാട്ടാന ജീപ്പില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ പാഞ്ഞത് ആശങ്കയ്ക്കിടയാക്കി. ഡ്രൈവര്‍ വേഗം വാഹനം പിന്നിലേക്ക് എടുത്തതിനാല്‍ അപകടം ഒഴിവായി.

ADVERTISEMENT

തലനാരിഴയ്ക്കാണ് ഇവർ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. മേഖലയിൽ കാട്ടാനകളിറങ്ങുന്നത് പതിവാണ്. പട്രോളിങിനിടെ വനം പൊലീസ് ഉദ്യോഗസ്ഥര്‍ സ‍ഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് അതിവേഗം കാട്ടാന പാഞ്ഞടുത്തത്.

ADVERTISEMENT

English Summary: Wild elephant attacks Police Jeep in Palakkad