ഇടുങ്ങിയ കടമുറിയിൽ എലിക്കുപിന്നാലെ പായുന്ന മൂർഖൻപാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയന്നോടുന്നവർ ഈ ദൃശ്യം കണ്ടാൽ നടുങ്ങും. മധ്യപ്രദേശിലാണ് സംഭവം നടന്നത്. മൊബൈൽ ഫോണിൽ നോക്കി കടയിൽ കയറി ഇരിക്കാൻ വന്ന കടയുടമയായ യുവാവ് ശബ്ദം കേട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുങ്ങിയ കടമുറിയിൽ എലിക്കുപിന്നാലെ പായുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയന്നോടുന്നവർ ഈ ദൃശ്യം കണ്ടാൽ നടുങ്ങും. മധ്യപ്രദേശിലാണ് സംഭവം നടന്നത്. മൊബൈൽ ഫോണിൽ നോക്കി കടയിൽ കയറി ഇരിക്കാൻ വന്ന കടയുടമയായ യുവാവ് ശബ്ദം കേട്ടു മുകളിലേക്ക് നോക്കിയപ്പോഴാണ് എലിക്കു പിന്നാലെ പാഞ്ഞുവരുന്ന കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടത്. 

വിഷപ്പാമ്പിനെ കണ്ട് ഭയന്ന യുവാവ് ഉടൻതന്നെ കടയ്ക്കുള്ളിൽ നിന്നു പുറത്തുകടന്നു. എലിയുടെ പിന്നാലെ പാഞ്ഞ പാമ്പ് താഴേക്കിറങ്ങി തറയിലൂടെ ഇഴഞ്ഞു നീങ്ങി. അതിവേഗത്തിലാണ് പാമ്പ് ഇരയുടെ പിന്നാലെ പാഞ്ഞതെങ്കിലും എലി നിമിഷങ്ങൾക്കകം  രക്ഷപ്പെട്ടു. ഇരയെ നഷ്ടപ്പെട്ട പാമ്പ് വീണ്ടും അതിനെ തിരഞ്ഞ് മുകളിൽ സാധനങ്ങൾ അടുക്കിയിരിക്കുന്ന ഷെൽഫിനരികിലേക്ക് കയറി.

ADVERTISEMENT

ഷെൻഫിനരികിലും സാധനങ്ങൾക്കിടയിലുമായി ഇഴഞ്ഞ മൂർഖൻ അതിനിടയിലെ വിടവിലൂടെ ഇഴഞ്ഞു മറയുകയും ചെയ്തു. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് നടുക്കുന്ന ഈ ദൃശ്യം പതിഞ്ഞത്.

English Summary: ‘Killer' snake chases prey all over the place as shopkeeper flees