രാജവെമ്പാലകൾ സാധാരണയായി മറ്റ് പാമ്പുകളെയാണ് ആഹാരമാക്കാറുള്ളത്. ഉടുമ്പിനെ പോലുള്ള ജീവികളെ അവ പൊതുവെ ആക്രമിക്കാറില്ല. എന്നാൽ ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം മലയാറ്റൂര്‍ തുണ്ടം വനമേഖലയില്‍ നടന്നത്. രാജവെമ്പാലയും ഉടുമ്പും തമ്മില്‍ നടുറോഡില്‍ ഏറ്റമുട്ടുന്ന നിന്നുള്ള അപൂര്‍വ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജവെമ്പാലകൾ സാധാരണയായി മറ്റ് പാമ്പുകളെയാണ് ആഹാരമാക്കാറുള്ളത്. ഉടുമ്പിനെ പോലുള്ള ജീവികളെ അവ പൊതുവെ ആക്രമിക്കാറില്ല. എന്നാൽ ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം മലയാറ്റൂര്‍ തുണ്ടം വനമേഖലയില്‍ നടന്നത്. രാജവെമ്പാലയും ഉടുമ്പും തമ്മില്‍ നടുറോഡില്‍ ഏറ്റമുട്ടുന്ന നിന്നുള്ള അപൂര്‍വ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ബീറ്റ് പട്രോളിങ്ങിന് പോയ വനപാലകരാണ് അപൂർവ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ADVERTISEMENT

ഇരയാണെന്ന് കരുതിയാകാം രാജവെമ്പാല ഉടുമ്പിന്റെ വാലില്‍ കടിച്ചതെന്നാണ് നിഗമനം. കലിപൂണ്ട ഉടുമ്പ് തിരിച്ചും കടിച്ചു. പത്ത് മിനിറ്റിലേറെ പൊരിഞ്ഞ പോരാട്ടം നീണ്ടുനിന്നു. ഇവർ സമ്മിലുള്ള പോരാട്ടം അപൂർവമെന്നാണ് കാടിനെ അറിയുന്നവര്‍ പറയുന്നത്‍. തുണ്ടം മേഖലയില്‍ രാജവെമ്പാലയുടെ എണ്ണം വര്‍ധിച്ചെന്നാണ് വനംവകുപ്പിന്റെ കണക്ക്.

ADVERTISEMENT

English Summary: Monitor lizard filmed biting a King Cobra in a ferocious fight