ഒരു സ്നേഹത്തിന്റെ വാല്‍സല്യത്തിന്റെ വേറിട്ട കാഴ്ചയാണ് കോഴിക്കോടു നിന്ന് പുറത്തുവരുന്നത്. കാഴ്ച ശക്തി നഷ്ടപ്പെട്ട പൂവന്‍കോഴിയെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിക്കുകയാണ് വെള്ളയില്‍ സ്വദേശി കൃഷ്ണപ്രസാദ് . ഇവര്‍ക്കൊപ്പം ഈ സ്നേഹത്തിന്റെ പങ്കുപറ്റാന്‍ സ്വീറ്റി എന്ന ഒരു കാടക്കുഞ്ഞുമുണ്ട് .ഈ പൂവന്‍കോഴിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്നേഹത്തിന്റെ വാല്‍സല്യത്തിന്റെ വേറിട്ട കാഴ്ചയാണ് കോഴിക്കോടു നിന്ന് പുറത്തുവരുന്നത്. കാഴ്ച ശക്തി നഷ്ടപ്പെട്ട  പൂവന്‍കോഴിയെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിക്കുകയാണ് വെള്ളയില്‍ സ്വദേശി കൃഷ്ണപ്രസാദ് . ഇവര്‍ക്കൊപ്പം ഈ സ്നേഹത്തിന്റെ പങ്കുപറ്റാന്‍  സ്വീറ്റി എന്ന ഒരു കാടക്കുഞ്ഞുമുണ്ട് .ഈ പൂവന്‍കോഴിയുടെ കാഴ്ച നഷ്ടമായപ്പോള്‍ പലരും ഇതിനെ ഒഴിവാക്കാന്‍ പറഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ കോഴിയുടെ കണ്ണാണ് കൃഷ്ണ പ്രസാദ്.

ഇതിന് വെള്ളവും ഭക്ഷണവും നല്‍കി സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിക്കുന്നു. പൂവന്‍കോഴിക്ക് കൂട്ടായി ഒരു കാടക്കുഞ്ഞുമുണ്ട്. ഇവര്‍ ഒരുമിച്ചാണ് എപ്പോഴും. നടക്കുന്നത്. കാടകുഞ്ഞിന്റെ ശബ്ദം കേട്ടില്ലെങ്കില്‍ പൂവൻകോഴി അസ്വസ്ഥനാകും . പൂവന്‍കോഴിയെ പിരിഞ്ഞിരിക്കാന്‍ കാടകുഞ്ഞിനും കഴിയില്ല. മത്സ്യകൃഷിയും കോഴിഫാമുമൊക്കെ ഉണ്ടെങ്കിലും ഈ പൂവനോടും കാടകുഞ്ഞിനോടും പ്രത്യേക സനേഹമാണ് കൃഷ്ണപ്രസാദിനും ഭാര്യ ലതക്കും. 

ADVERTISEMENT

English Summary: Rare friendship between Rooster and Krishnaprasad