രണ്ട് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായയുടെ വിഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍. ബാറ്റ് ചെയ്യുന്ന കുട്ടിക്ക് ബോള്‍ മിസായപോയപ്പോള്‍ ആ പന്ത് നായ കടിച്ചെടുത്തു നല്‍കുന്നു. വിക്കറ്റ് കീപ്പറായും ഫീല്‍ഡറായുമാണ് നായയുടെ കളി. നായയുടെ കഴിവിനെ അഭിനന്ദിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായയുടെ വിഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍. ബാറ്റ് ചെയ്യുന്ന കുട്ടിക്ക് ബോള്‍ മിസായപോയപ്പോള്‍ ആ പന്ത് നായ കടിച്ചെടുത്തു നല്‍കുന്നു. വിക്കറ്റ് കീപ്പറായും ഫീല്‍ഡറായുമാണ് നായയുടെ കളി. നായയുടെ കഴിവിനെ അഭിനന്ദിക്കുകയാണ് സച്ചിന്‍. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെയാണ് വിഡിയോയില്‍ കാണുന്നത്.

ADVERTISEMENT

ട്വിറ്ററിലാണ് സച്ചിൻ വിഡിയോ പങ്കുവച്ചത് . സച്ചിന്‍റെ ആരാധകരും ഇതിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് നല്‍കുന്നത്. വിഡിയോ ഒരു സുഹൃത്തിന്റെ കൈയ്യില്‍ നിന്നും കിട്ടിയതാണ്. ഇത് അപാരമായ കഴിവെന്ന് പറഞ്ഞേ തീരൂ. വിക്കറ്റ് കീപ്പർമാരെയും ഫീൽ‍ഡർമാരെയും ഓള്‍ റൗണ്ടർമാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിന് നിങ്ങള്‍ എന്ത് പേരിടുമെന്ന് സച്ചിന്‍ കുറിച്ചു. കുട്ടികളുടെ കളിയിലുടനീളം അവര്‍ക്കൊപ്പം സഹായിയായി നില്‍ക്കുകയാണ് നായ. ആറ് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

ADVERTISEMENT

English Summary: Sachin Tendulkar shares old video of dog playing cricket with children, wows people