കുടത്തിലിരിക്കുന്ന വെള്ളത്തിൽ കല്ലിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ എല്ലാവർക്കുമറിയാം. ദാഹിച്ചു വലഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല. എങ്ങനെയെങ്കിലും വെള്ളം കുടിക്കുകയെന്നതാണ് ലക്ഷ്യം. അതു തന്നെയാണ് ഇവിടെ ഒരു പോത്തും ചെയ്തത്. മുന്നിൽ കണ്ട കുഴൽക്കിണറിൽ നിന്നും കൊമ്പുപയോഗിച്ച് വെള്ളമടിച്ചു ദാഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടത്തിലിരിക്കുന്ന വെള്ളത്തിൽ കല്ലിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ എല്ലാവർക്കുമറിയാം.  ദാഹിച്ചു വലഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല. എങ്ങനെയെങ്കിലും വെള്ളം കുടിക്കുകയെന്നതാണ് ലക്ഷ്യം. അതു തന്നെയാണ് ഇവിടെ ഒരു പോത്തും ചെയ്തത്. മുന്നിൽ കണ്ട കുഴൽക്കിണറിൽ നിന്നും കൊമ്പുപയോഗിച്ച് വെള്ളമടിച്ചു ദാഹം ശമിപ്പിച്ചു. പോത്തിന്റെ ബുദ്ധിശക്തി അപാരമെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.

ADVERTISEMENT

കുഴൽക്കിണറിനു മുന്നിൽ വേറെയും കന്നുകാലികൾ നിൽക്കുന്നത് ദൃശ്യത്തിൽ കാണാം. കൊമ്പുപയോഗിച്ച് കുഴൽക്കിണറിന്റെ ഹാൻഡ് പമ്പ് ഉയർത്തിയും താഴ്ത്തിയുമാണ് എരുമ വെള്ളം കുടിച്ചത്. ഐപിഎസ് ഓഫിസറായ ദീപാൻഷു കബ്രയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. പോത്തിന്റെ ബുദ്ധി അപാരം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ADVERTISEMENT

English Summary: Intelligent Buffalo Uses Horn To Operate Hand Pump To Drink Water