സിംഹത്തെ പാർപ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനു മുകളിൽ കയറി അകത്തേക്ക് ചാടാനൊരുങ്ങി യുവാവ്. താഴെ കടിച്ചു കീറാനൊരുങ്ങി നിൽക്കുന്ന സിംഹം, ഇതെല്ലാം കണ്ട് ഭയന്നുവിറച്ച് സന്ദർശകർ. ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവിൽ അധികൃതരെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഹത്തെ പാർപ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനു മുകളിൽ കയറി അകത്തേക്ക് ചാടാനൊരുങ്ങി യുവാവ്. താഴെ കടിച്ചു കീറാനൊരുങ്ങി നിൽക്കുന്ന സിംഹം, ഇതെല്ലാം കണ്ട് ഭയന്നുവിറച്ച് സന്ദർശകർ.  ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവിൽ അധികൃതരെത്തി യുവാവിനെ പിടികൂടിയടോടെയാണ് സംഭവങ്ങൾക്ക് തിരശ്ശീലവീണത്. വിഡിയോ പുറത്തുവന്നതോടെ യുവാവിന്റെ അഭ്യാസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

ADVERTISEMENT

ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിനു മുകളിലേക്കാണ് യുവാവ് കയറിയത്. ഇതുകണ്ട് സിംഹം ഇയാളെ പിടിക്കാൻ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാൻ വിലക്കുള്ള മേഖലയിലേക്ക് സായ് കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടക്കുകയായിരുന്നു അധികൃതരെത്തി യുവാവിനെ പിടികൂടി ബഹാദൂര്‍പുര്‍ പൊലീസിന് കൈമാറി

ADVERTISEMENT

English Summary: Man attempts to enter restricted lion moat area at Hyderabad zoo, rescued